Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Guruvayoor Devaswam Keerthi | Kerala Temple Elephant | Aanatthaara Episodes | ഗുരുവായൂർ കീർത്തി в хорошем качестве

Guruvayoor Devaswam Keerthi | Kerala Temple Elephant | Aanatthaara Episodes | ഗുരുവായൂർ കീർത്തി 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Guruvayoor Devaswam Keerthi | Kerala Temple Elephant | Aanatthaara Episodes | ഗുരുവായൂർ കീർത്തി

തന്റെ കീർത്തി പുറംലോകമറിയണ്ട എന്ന് കരുതുന്നവൻ, ഗുരുവായൂരപ്പന്റെ ആനകളിൽ വീറും വാശിയും കൈമുദ്രയാക്കിയ യുവരത്നങ്ങളിൽ ഒരുവൻ "ഗുരുവായൂർ കീർത്തി". #keralaelephants #elephantkerala #aanatthaara #kannanteanakal #guruvayoorelephants ഗുരുവായൂരപ്പന്റെ ഗജനിരയിൽ സ്വഭാവംകൊണ്ടും ഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നൊരു ആനയാണ് ഗുരുവായൂർ കീർത്തി. വീറും വാശിയും കൂടുതൽ ഉള്ളതുകൊണ്ട് തന്നെ പല കാലങ്ങളിലും കെട്ടുംതറിയിൽ തന്നെ നിൽക്കേണ്ടി വന്നവൻ. ഇന്നിപ്പോൾ ആനക്കോട്ടയിലെ യുവതാരങ്ങളിൽ മികച്ച ആനത്തന്നെയായി മാറുകയാണ് കീർത്തി. ആനക്കോട്ടയിലെ സന്ദർശകർക്ക് പ്രവേശനം ഇല്ലാത്ത ഭാഗത്താണ് കീർത്തിയുടെ കെട്ടുംതറി എന്നതിനാൽ തന്നെ പട്ടത്താങ്ങുവാൻ പുറത്തിറങ്ങിയ സമയം ലഭിച്ച ചുരുങ്ങിയ ദൃശ്യങ്ങൾ പകർത്തിയതാണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ. കൂടുതൽ പോസ്റ്റുകൾക്കായി പേജ് Follow ചെയ്യുക... Follow Aanatthaara Whatsapp Channel : https://whatsapp.com/channel/0029Va9e... Aanatthaara Youtube Channel :    / @aanatthaara   Aanatthaara Facebook Page -   / aanatthaara   Click on the link below to join Aanatthaara's Facebook Group   / aanatthaara   Instagram :   / aanatthaara_elephant_studio   Forward this message to others.

Comments