Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Guruvayoor Balakrishnan | Sumalal | Thrikkakkara Ulsavam 2024 | Kerala Elephant | Aanatthaara в хорошем качестве

Guruvayoor Balakrishnan | Sumalal | Thrikkakkara Ulsavam 2024 | Kerala Elephant | Aanatthaara 2 недели назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Guruvayoor Balakrishnan | Sumalal | Thrikkakkara Ulsavam 2024 | Kerala Elephant | Aanatthaara

കേരളത്തിലെ തന്നെ മികച്ച ആനകളുടെ സാന്നിധ്യത്താൽ പ്രശസ്തമാണ് തൃക്കാക്കര ക്ഷേത്രത്തിലെ ആനയെഴുന്നെള്ളിപ്പ്. ഇക്കുറിയും പതിവ് തെറ്റിയിട്ടില്ല കേരളത്തിലെ തന്നെ മികച്ച ഒമ്പത് ഗജവീരന്മാരാണ് ഉത്സവത്തിന് പകിട്ടേകുവാൻ ത്രിക്കക്കരയിലേക്ക് എത്തിയിരിക്കുന്നത്. ഇക്കുറി തൃക്കാക്കരയിലെ തിരുവോണ ഉത്സവത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഗുരുവായ്യൂരപ്പന്റെ ആനകളിൽ ശരീരവലുപ്പം കൊണ്ടും ആകാരഭംഗികൊണ്ടും പൂരപ്പറമ്പുകൾക്കു പ്രിയങ്കരനായിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ബാലകൃഷ്ണൻ ആനയുടെ എഴുന്നെള്ളിപ്പിലെ നെടുനായകത്വം അത് തന്നെയാണ് ആ ഒരു പ്രത്യേകത. അതിന്റെ ദൃശ്യങ്ങൾ ആണ് ഈ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ. കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക. #keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #elephantkerala #elephantvideo #guruvayoorelephants #guruvayoorbalakrishnan

Comments