Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Peelandi | Kodanadu Elephant Camp Gajadhinam Celebration | Aanatthaara Episodes | Kerala Elephants в хорошем качестве

Peelandi | Kodanadu Elephant Camp Gajadhinam Celebration | Aanatthaara Episodes | Kerala Elephants 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Peelandi | Kodanadu Elephant Camp Gajadhinam Celebration | Aanatthaara Episodes | Kerala Elephants

ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഓഗസ്റ്റ് 12 ന് നടക്കുന്ന അന്താരാഷ്ട്ര വാർഷിക പരിപാടിയാണ് ലോക ആനദിനം. ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2011 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളുമെല്ലാം ആനകളുടെ ജീവന് ഭീഷണി ആയിത്തീർന്നു. ഗജദിനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കോടനാട് ആനക്കളരിയിലെ ആനകൾക്കായ് നടത്തിയ ആനയൂട്ടിന്റെ ദൃശ്യങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്. ലോക ഗജദിനത്തിന്റെ സന്ദേശം പ്രേക്ഷകരിലേക്ക് പങ്കുവെക്കാൻ ഈ വീഡിയോ ഉപകരിക്കും എന്ന് കരുതട്ടെ. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ. കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക. Forward this message to others. #keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #aanayoottu #elephantkerala #elephantvideo

Comments