Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kili Vaathilil...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi в хорошем качестве

Kili Vaathilil...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kili Vaathilil...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi

Song : #KiliVaathilil... Movie : Mazhavillu Lyrics : Kaithapram Music : Mohan Sithara Singer : K.S.Chithra കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നു കളി വെണ്ണിലാ പൊന്‍പീലികള്‍ തഴുകി... [ കിളിവാതിലില്‍ ] കാറ്റിന്‍ കൈവളകള്‍ മിണ്ടാതായി ചൈത്രം കണ്ണെഴുതാനെത്താതായി സ്വര്‍ഗ്ഗത്തോ നിയെന്‍ അരികത്തോ മേലേ മാനത്തോ എന്നു വരും നീ മഴവില്‍ തേരില്‍ ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ [ കിളിവാതിലില്‍ ] ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായി കാണാന്‍ ഓടിവരും കാണാതകലും മനമിരുളുന്നൂ മഴപെയ്യുന്നൂ മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നൂ [ കിളിവാതിലില്‍ ]

Comments