Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Ponnolathumbil... | Evergreen Malayalam Romantic Song | Mazhavillu | Video Song в хорошем качестве

Ponnolathumbil... | Evergreen Malayalam Romantic Song | Mazhavillu | Video Song 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Ponnolathumbil... | Evergreen Malayalam Romantic Song | Mazhavillu | Video Song

Song : #Ponnolathumbil... Movie : Mazhavillu Lyrics : Kaithapram Music : Mohan Sithara Singers : K.J.Yesudas & K.S.Chithra പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ ആട്‌ ആട്‌ നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽക്കനവായ് പൊയ്‌പോയേനേ നീയില്ലെങ്കിൽ സ്വപ്നംപോലും മിന്നൽക്കതിരുകളായ് പോയേനേ [ പൊന്നോല...] അന്നൊരു രാവിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങൾ കണ്ടൂ മിഴികൾ പൂവനമായ് അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം [ പൊന്നോല...] നിൻ പൂവിരലിൽ പൊൻമോതിരമായ് മെയ്യൊടു ചേർന്നു ഞാൻ നിന്നൂ ഏതോ പുണ്യം മാംഗല്യവുമായ് സ്വയംവരപ്പന്തലിൽ വന്നൂ അസുലഭ രജനികളിൽ മധുവിധു രാവുകളിൽ വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് [ പൊന്നോല...]

Comments