Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Swapnamalini Theerathundoru | Devadas | Evergreen Malayalam Song | venu Nagavally | Parvathi

Song : Swapnamaalinee Movie : Devadas [ 1989 ] Director : Cross Belt Mani Lyrics : P Bhaskaran Music : K Raghavan Singers : KJ Yesudas & Arundhathi സ്വപ്നമാലിനീ തീരത്തുണ്ടൊരു കൊച്ചു കല്ല്യാണമണ്ഡപം സ്വപ്നമാലിനീ തീരത്തുണ്ടൊരു കൊച്ചു കല്ല്യാണമണ്ഡപം സുന്ദരപ്രേമനന്ദനം മുല്ലപ്പന്തലിട്ടൊരു മണ്ഡപം [ സ്വപ്നമാലിനീ ] കത്തുമാശകള്‍ നെയ്ത്തിരിവെച്ച പുത്തനാം മലര്‍ത്താലമായ് കത്തുമാശകള്‍ നെയ്ത്തിരിവെച്ച പുത്തനാം മലര്‍ത്താലമായ് എത്തിനില്‍ക്കുന്നു വാതിലില്‍ എന്‍റെ ചിത്തസങ്കല്പനര്‍ത്തകി [ സ്വപ്നമാലിനീ ] താമസിക്കും ശ്രീരാമനെ കാക്കും ഭൂമികന്യയെപ്പോലവെ... താമസിക്കും ശ്രീരാമനെ കാക്കും ഭൂമികന്യയെപ്പോലവെ എന്നെ മാത്രം നിനച്ചിരിക്കുന്നു കണ്മണി എന്‍റെ പെണ്മണി നിന്നെ മാത്രം നിനച്ചിരിക്കുന്നു കണ്മണി നിന്‍റെ കണ്മണി [ സ്വപ്നമാലിനീ ]

Comments