Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha в хорошем качестве

Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha

Song : Onnaam Raagam Paadi... Movie : Thoovaanathumbikal Director : P Padmarajan Lyrics : Sreekumaran Thampi Music : Perumbavoor G Ravindranath Singers : G Venugopal & KS Chithra ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ [ ഒന്നാം രാഗം ] ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍ എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു ആ ... ആ ... [ ഈ പ്രദക്ഷിണ ] കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ [ ഒന്നാം രാഗം ] നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു ആ ... ആ ... [ നിന്റെ നീല രജനികള്‍ ] അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ [ ഒന്നാം രാഗം ]

Comments