Русские видео

Сейчас в тренде

Иностранные видео


Скачать с ютуб വിശ്വപ്രകാശമായ്/Christian Devotional Song/Johnson Kulangara/Shaijo/Ajesh Chacko/VJ Pratheesh/C4C в хорошем качестве

വിശ്വപ്രകാശമായ്/Christian Devotional Song/Johnson Kulangara/Shaijo/Ajesh Chacko/VJ Pratheesh/C4C 5 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



വിശ്വപ്രകാശമായ്/Christian Devotional Song/Johnson Kulangara/Shaijo/Ajesh Chacko/VJ Pratheesh/C4C

Chorus 4 Christ Production Vishwa Prakaashamaay Lyrics : Johnson Kulangara Music : Shaijo Kulangara Orchestration : VJ Pratheeesh Vocal : Ajesh Chacko Featuring : Jofin John വിശ്വ പ്രകാശമായ് വന്നൊരു നാഥനെ ക്രൂശിക്കാൻ ആക്രോശിച്ചില്ലേ നിങ്ങൾ? കുരിശും ആണിയും കല്ലറ കാവലും സത്യത്തെ എത്ര നാൾ ബന്ധിച്ചിടും? സത്യത്തെ എത്ര നാൾ ബന്ധിച്ചിടും? അസ്തമയത്തിന്റെ ചെഞ്ചുവപ്പോ ദൂരെ സത്യപ്രകാശത്തിൻ പട്ടടയോ? ചക്രവാളത്തിൽ പടരുന്ന ശോണിമ അർക്കബിംബം ചിന്തും രക്തമാണോ? ഇരുളിന്റെ പാതയിൽ തെളിയിച്ച ദീപങ്ങൾ വഞ്ചന കൊണ്ടു തമസ്കരിപ്പൂ അന്ധവിശ്വാസത്തിൻ ശക്തമാം കാറ്റിനാൽ സത്യ ദീപത്തെ അണച്ചിടാമോ? കാർമേഘപടലത്തിൽ മൂടിയൊളിപ്പിച്ച സത്യത്തിൻ കിരണങ്ങൾ മറനീക്കിടും വീണ്ടും വിടരും പ്രഭാതമീ ഭൂമിയിൽ നീതി സൂര്യൻ ശക്തിയോടുദിക്കും. Stay Connected : Email : [email protected] Copyright© Chorus 4 Christ Production© 2024 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Chorus 4 Christ Production© will constitute an infringement of copyright.

Comments