Русские видео

Сейчас в тренде

Иностранные видео


Скачать с ютуб UTTHAMAGEETHAM| SHAIJO | AJESH CHACKO| BLESSY в хорошем качестве

UTTHAMAGEETHAM| SHAIJO | AJESH CHACKO| BLESSY 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



UTTHAMAGEETHAM| SHAIJO | AJESH CHACKO| BLESSY

"ഉത്തമ ഗീതം.." പ്രാണ പ്രിയാ പകരുക നിൻ പ്രേമമെന്നിൽ നീ പതിനായിരങ്ങളിൽ ശ്രേഷ്ഠനാം നായകനേ പരിണയരാഗം പാടീടാം ഞാൻ പാരിലെ വാസം തീരുന്ന നേരം പുതുഭവനം തന്നിലൊന്നായ് പാർത്തിടും നാം നിത്യകാലം പകലവൻ പ്രഭതുല്യ ശോഭയും പരിമള തൈല ഗന്ധവും പൊഴിയുന്നു മധുകണം അധരങ്ങളും പ്രിയയേ പകരൂ പ്രാവുപോൽ പ്രണയം പനിനീർ പൂവായ് ശാരോനിൽ നീ പദ്മമായി താഴ്‌വരയിൽ പകർന്ന തൈലം പോലെ നിൻ നാമം പിടിച്ചു നിൻ സ്നേഹക്കൊടി എനിക്കു മീതെ Lyrics & Music : Shaijo Kulangara Orchestration: V J Pratheesh Vocals : Ajesh Chacko & Blessy Mary Mathew Recording Studio: Vennila Record Inn(Kothamangalam), Audio Lounge(Meenadom) Recorded by : Job, Abin John Mixing & Mastering : Ashish Manuel Videography : Subin Cuts & Edits : Ajesh Chacko Veena : Biju Annamanada Flute : Biju Kottayam

Comments