Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ആരാധ്യനേ ദിവ്യകാരുണ്യമേ | Aaradhyane в хорошем качестве

ആരാധ്യനേ ദിവ്യകാരുണ്യമേ | Aaradhyane 8 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ആരാധ്യനേ ദിവ്യകാരുണ്യമേ | Aaradhyane

Aaradhyane | Praise and Worship | #pranidhanmedia # music Production : Sr. Lee Rose Plackal SABS & Provincial Team Production Controllers : Sr. Tessy Tom Thakidiyil SABS & Sr. Elsit SABS Lyrics : Sr. Hyginus SABS Music : Sr. Mariya Kachappilly SABS Lead Singers : Sr. Jolly Maria Veliath SABS Sr. Preethy Thundathil SABS Chorus : Sr. Kripa Jose Puthuva SABS Sr. Grace Pathikulangara SABS Sr. Tiza Manipadam SABS Sr. Mariya Kachappilly SABS Orchestration : Antony P. Mathai Tabla : Vipin Thripunithura Flute: : Rajesh Karthik Recording, Mixing & Mastering: Sanoop M. Kuruvilla Camera & Editing : Sr. Elsit SABS Studio : Pranidhan Media, Kalamassery Special Thanks to Rev. Fr. Jerin Palathinkal Lyrics ആരാധ്യനേ ദിവ്യകാരുണ്യമേ ആയിരം സ്തുതി കീർത്തനം ആത്മാവിലുയരും നവ സംഗീതം ആത്മാർപ്പണം എൻ ജീവിതാർപ്പണം (2) ദൈവസ്നേഹപാരമ്യം വാനോളമെത്തുന്ന സ്നേഹം ഓസ്തിയായി വാഴുന്നു രാവും പകലും കൃപയായി ഒഴുകുന്നു ധരയിതിലെങ്ങും...... (ആരാധ്യനെ) അകന്നിരിക്കാൻ അനുവദിക്കാത്ത സ്നേഹം മക്കളെ വലതു കൈയാൽ താങ്ങുന്ന സ്നേഹം ഓരോ നിമിഷവും ഓരോ ദിവസവും കൂടെ ഇരിക്കുo കൂട്ടുകാരൻ ദൈവസ്നേഹം...... (ആരാധ്യനെ) ദാഹത്താൽ എൻ മനം ഉരുകുമ്പോൾ ക്ലേശത്താൽ എൻ ദേഹം തളരുമ്പോൾ ആശ്വാസവാക്കുകൾ കാതിൽ കേൾക്കാതെ ആ ദിവ്യവദനം എന്നിൽ തെളിയേണമേ.... (ആരാധ്യനേ-2) (ദൈവസ്നേഹ-1) (ആരാധ്യനെ -1)

Comments