Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Theenavayi Iranganame | Holy Spirit | പരിശുദ്ധാത്മാവേ| Praise and Worship в хорошем качестве

Theenavayi Iranganame | Holy Spirit | പരിശുദ്ധാത്മാവേ| Praise and Worship 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Theenavayi Iranganame | Holy Spirit | പരിശുദ്ധാത്മാവേ| Praise and Worship

Theenavayi Iranganame... Production: Sr. Lee Rose Plackal SABS & Provincial Team Production Controllers: Sr. Tessy Tom Thakidiyil SABS & Sr. Elsit SABS Lyrics : Sr. Chrysostom SABS Music : Sr. Mariya Kachappilly SABS Lead Singers : Sr. Anna Treasa SABS & Sr. Mariya Kachappilly SABS Chorus : Sr. Anju Grace SABS Sr. Jismy Therese SABS Sr. Stephy Elise SABS Sr. Rilby Veliyath SABS Sr. Tiza Manipadam SABS Orchestration : Sasikumar Perfect Pitch Recording, Mixing & Mastering: Sanoop M. Kuruvilla Camera : Shijil Antony Editing : Sr. Elsit SABS Studio : Pranidhan Media, Kalamassery Special Thanks to Rev. Fr. Jerin Palathinkal Lyrics തീ നാവായ് ഇറങ്ങണമെ പരിശുദ്ധാത്മാവേ കൊടുങ്കാറ്റായി വീശണമെ പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ.. പാവനാത്മാവേ പറന്നിറങ്ങണമെ എന്നിൽ നിറയണേ പരിശുദ്ധാത്മാവേ.. പാവന റൂഹായെ പറന്നിറങ്ങണമെ എന്നിൽ നിറയണേ CH ശുദ്ധീകരിക്കാൻ നവീകരിക്കാൻ ഭൂതലം സ്നേഹത്തിലൊന്നാകാൻ( 2 ) തനയർക്കെല്ലാം അഭിഷേകമേകാൻ സ്നേഹത്തീയായ് ഇറങ്ങണേ ( 2 ) പാവനാത്മാവേ...പരിശുദ്ധാത്മാവേ പറന്നിറങ്ങണമെ എന്നിൽ നിറയണേ പന്തക്കുസ്ത ദിനത്തിലങ്ങ് തീനാവായ് വന്നതുപോൽ യോർദ്ദാൻ നദിയിൽ ഈശനു മുകളിൽ മാടപ്രാവായ് വന്നതുപോൽ (2) താബോർ മലയിൽ നിത്യപിതാവിൻ സ്വരമായ് തീർന്നൊരു റൂഹായേ നീ വരണേ CH പാവനാത്മാവേ...പാവന റൂഹായെ പറന്നിറങ്ങണമെ എന്നിൽ നിറയണേ പുതിയൊരു പന്തകുസ്തായാലേ പാരിടാമാകെ നിറഞ്ഞീടാൻ നവ്യമായൊരു തേജസ്സണിയാൻ ഭൂവിൽ ശാന്തി വിതച്ചീടാൻ (2) പെരുകും പാപകെണികളിൽ നിന്നും പരിരക്ഷിക്കണേ റൂഹായെ... നിറയണമേ CH (പരിശുദ്ധാത്മാവേ.. പാവനാത്മാവേ) ANTI- PIRACY WARNING Contents of this video are copyrighted to Pranidhan Media. Any unauthorized reproduction, redistribution or re-upload of the materials are strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented materials. #christiansongs #pranidhanmedia #music #christianity #praiseandworship

Comments