У нас вы можете посмотреть бесплатно അൽ ഗാശിയ: ആയത്ത് 3-4 | surah al ghashiya malayalam translation and explanation | shihab mankada или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
സൂറഃ അൽ ഗാശിയ, അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ. 💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ് റൂം മങ്കട. 💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു. 💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. 💥ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. / @quranclassroom ———————————————————————— അൽഗാശിയഃ 88 : 3-4 أعوذ بالله من الشيطان الرجيم عَامِلَةٌ نَّاصِبَةٌ പണിപ്പെട്ട (അഥവാ അദ്ധ്വാനപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവയായിരിക്കും. പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ) = عَامِلَةٌ ക്ഷീണിച്ചവ (അദ്ധ്വാനിച്ചവ - കുഴങ്ങിയവ) = نَّاصِبَةٌ تَصۡلَىٰ نَارًا حَامِيَةً അവ ചൂടേറിയ അഗ്നിയില്‍ കടന്നുകരിയുന്നതാണ്. അവ കടന്നെരിയും = تَصْلَى തീയില്‍, അഗ്നിയില്‍ = نَارًا ചൂടേറിയ = حَامِيَةً ———————————————————————— #shihabmankada #quranclassroom #surahalghashiya #al_ghashiya #quranclassroom #shihabmankada #khuranclassroom #surah_ ghashiya #surah_al_ ghashiya #surah_al_ ghashiya_malayalam_meaning #fajr #surah_ ghashiya_malayalam #ghashiya_malayalam #surah_al_ ghashiya #surah_gashiya #surah_gashiyah #surah_ghashiyah