Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അൽ ഗാശിയ: ആയത്ത് 5-7 | surah al ghashiya malayalam translation and explanation | shihab mankada в хорошем качестве

അൽ ഗാശിയ: ആയത്ത് 5-7 | surah al ghashiya malayalam translation and explanation | shihab mankada 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അൽ ഗാശിയ: ആയത്ത് 5-7 | surah al ghashiya malayalam translation and explanation | shihab mankada

സൂറഃ അൽ ഗാശിയ, അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ. 💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട. 💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു. 💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. 💥ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.    / @quranclassroom   ———————————————————————— അൽഗാശിയഃ 88 : 5 - 7 أعوذ بالله من الشيطان الرجيم تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٍ തിളച്ചുവെന്ത [അത്യുഷ്ണമായ] ഒരു ഉറവു ജലത്തില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. അവര്‍ കുടിപ്പിക്കപ്പെടും = تُسْقَى ഒരു ഉറവില്‍നിന്ന് = مِنْ عَيْنٍ ചുട്ടുതിളച്ച, തിളച്ചുവെന്ത (അത്യുഷ്ണമായ) = آنِيَةٍ لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٍ അവര്‍ക്ക് '‌‍ള്വരീഇ'ല്‍ നിന്നല്ലാതെ യാതൊരു ഭക്ഷണവുമില്ല;- അവര്‍ക്കില്ല = لَّيْسَ لَهُمْ ഒരു ഭക്ഷണവും = طَعَامٌ ള്വരീഇല്‍ നിന്നല്ലാതെ = إِلَّا مِن ضَرِيعٍ لَّا يُسۡمِنُ وَلَا يُغۡنِى مِن جُوعٍ അതു പോഷണം നല്‍കുകയില്ല. വിശപ്പിന് പര്യാപ്തമാകുകയുമില്ല. അത് പോഷണം നല്‍കയില്ല, കൊഴുപ്പിക്കയില്ല = لَّا يُسْمِنُ അത് പര്യാപ്തമാക്കുക (തടുക്കുക)യുമില്ല = وَلَا يُغْنِى വിശപ്പില്‍നിന്നും, വിശപ്പിന് = مِن جُوعٍ ———————————————————————— #shihabmankada #quranclassroom #surahalghashiya #al_ghashiya #quranclassroom #shihabmankada #khuranclassroom #surah_ ghashiya #surah_al_ ghashiya #surah_al_ ghashiya_malayalam_meaning #fajr #surah_ ghashiya_malayalam #ghashiya_malayalam #surah_al_ ghashiya #surah_gashiya #surah_gashiyah #surah_ghashiyah

Comments