Русские видео

Сейчас в тренде

Иностранные видео


Скачать с ютуб JEEVITHA THONI SWARGA THEERAM CHERAN - JAMES JOHN/ LEKHA в хорошем качестве

JEEVITHA THONI SWARGA THEERAM CHERAN - JAMES JOHN/ LEKHA 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



JEEVITHA THONI SWARGA THEERAM CHERAN - JAMES JOHN/ LEKHA

സുവി.ജെയിംസ് ജോണ്‍ തോട്ടപ്പള്ളി രചനയും സംഗീതവും നിര്‍വ്വഹിച്ച മനോഹരമായ ഒരു പ്രത്യാശ ഗാനം സ്വര്‍ഗ്ഗ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ജീവിത തോണി തീരമണയാന്‍ കാലം ഏറെയില്ല. വന്‍ തിരയും കഷ്ടതയും ദുഃഖവും ഈ യാത്രയില്‍ നേരിട്ടാലും കരുണാമയനായ കര്‍ത്താവ് നമ്മെ തന്‍റെ രാജ്യത്തില്‍ നിത്യ ആനന്ദത്തില്‍ നമ്മെ ചേര്‍ത്തുകൊള്ളും. ളാക്കാട്ടൂര്‍, തോട്ടപ്പള്ളിയില്‍ താമസിച്ച് സുവിശേഷ വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജെയിംസ് ജോണ്‍ അനുഗ്രഹീതനായ ഒരു ഗായകനും ഗാന രചയിതാവുമാണ് . ഗാനം ഇഷ്ടമായാല്‍ Likeചെയ്യുക. Shareചെയ്യുക. Comment ചെയ്യുക .ചാനല Subscribe ചെയ്യുക Vedeo production : KINSMEN OF CHRIST MEDIA Contact: 9746101039 [email protected]

Comments