Русские видео

Сейчас в тренде

Иностранные видео


Скачать с ютуб KARUTHUNNAVAN KARTHANALLAYO - KESTER/ EVG. PETER PHILIP в хорошем качестве

KARUTHUNNAVAN KARTHANALLAYO - KESTER/ EVG. PETER PHILIP 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



KARUTHUNNAVAN KARTHANALLAYO - KESTER/ EVG. PETER PHILIP

Evg. പീറ്റര്‍ ഫിലിപ്പ് വടക്കെഞ്ചേരിയുടെ തൂലികയില്‍ വിരചിതമായ ഒരു അനുഭവ ഗാനം. വടക്കെഞ്ചേരിയില്‍ സുവിശേഷ വേലയില്‍ ആയിരിക്കുന്ന സഹോദരന്‍ പീറ്റര്‍ ഫിലിപ്പ് ദീര്‍ഘ നാളുകളായി RHUMATOID ARTHRITIS അഥവാ ആമവാതം എന്ന രോഗത്തിന് അടിമയായി ചികിത്സയില്‍ തുടരുന്ന വ്യക്തിയാണ്. ഈ രോഗത്തിന്റെ കഠിനമായ വേദനയിലൂടെ കടന്നു പോയ സാഹചര്യങ്ങളില്‍, ഭാരിച്ച ചെലവുകളുള്ള ചികിത്സകളില്‍ തന്നെ കരുതിയ, ധൈര്യപ്പെടുത്തിയ, ശക്തിപ്പെടുത്തിയ കരുത്തനായ തന്‍റെ കര്‍ത്താവിന്‌മഹത്വം കൊടുക്കുന്ന അനുഭവങ്ങളില്‍ ചാലിച്ചെഴുതിയ ഒരു മനോഹര ഗാനമാണിത്. കെസ്ടര്‍ തന്റെ ആലാപനംകൊണ്ട് ഈ ഗാനം ഏറ്റവും ആകര്‍ഷകം ആക്കിയിരിക്കുന്നു. ഇഷ്ടമായാല്‍ Likeചേയ്യുക, കമന്റ്‌ ചെയ്യുക. പരമാവധി Share ചെയ്യുക. Subscribe ചെയ്യുക. LYRICS & MUSIC : EVG. PETER PHILIP, VADAKKENCHERY VOX: KESTER VEDEO PRODUCTION : KINSMEN OF CHRIST MEDIA CONTACT: 9746101039; [email protected]

Comments