Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Chayam Poya Sandhyayil - Aacharyan (1993) - K S Chithra - Bichu Thirumala - Ousepachan (vkhm) в хорошем качестве

Chayam Poya Sandhyayil - Aacharyan (1993) - K S Chithra - Bichu Thirumala - Ousepachan (vkhm) 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Chayam Poya Sandhyayil - Aacharyan (1993) - K S Chithra - Bichu Thirumala - Ousepachan (vkhm)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel [email protected] #mymp3collections #vkhm ചായം പോയ സന്ധ്യയിൽ ... ചിത്രം : ആചാര്യൻ ഗായിക : കെ എസ് ചിത്ര ഗാനരചന : ബിച്ചു തിരുമല സംഗീതം : ഔസേപ്പച്ചൻ വർഷം : 1993 Song : Chayam Poya Sandyayil .. Movie : Acharyan Year : 1993 Singer : K S Chithra Lyrics : Bichu Thirumala Music : Ousepachan ആ ആ ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ ഓർമ്മതൻ ചില്ലയിൽ ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ  ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ ആ ആ വേനൽ‌ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ വേനൽ‌ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ വേഴാമ്പൽ കേഴുന്നു വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം മനസ്സിൽ മനസ്സിൻ മൗനം പൂവിടും ഉഷസായ് ഉണരും നിമിഷങ്ങൾ ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ ഓർമ്മതൻ ചില്ലയിൽ ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ  ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ .

Comments