Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Krishnathulasi - Ulkkadal (1979) - Yesudas - O N V Kurup - M B Sreenivasan (vkhm) в хорошем качестве

Krishnathulasi - Ulkkadal (1979) - Yesudas - O N V Kurup - M B Sreenivasan (vkhm) 6 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Krishnathulasi - Ulkkadal (1979) - Yesudas - O N V Kurup - M B Sreenivasan (vkhm)

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel . [email protected] #mymp3collections #vkhm കൃഷ്ണതുളസി കതിരുകൾ  .. ചിത്രം : ഉൾക്കടൽ ഗായകൻ : കെ ജെ യേശുദാസ് ഗാനരചന : ഒ എൻ വി കുറുപ്പ് സംഗീതം : എം ബി ശ്രീനിവാസൻ വർഷം : 1979 Song : Krishna Thulasi .. Movie : Ulkkadal Year : 1979 Singer : K J Yesudas Lyrics : O N V Kurup Music : M B Sreenivasan കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ സപ്ത വർണ്ണ ചിറകു കരിഞ്ഞൊരു സ്വപ്ന ശലഭം ഞാൻ ആ   ആ    ആ കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ പാടും കുയിലേ  കുയിലേ പാടും കുയിലേ എനിയ്ക്കു നീയൊരു വേദന തൻ കനി തന്നു വെറുമൊരു വേദന തൻ കനി തന്നു കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ പൂക്കുമൊലീവുകൾ മുന്തിരി വള്ളികൾ കോർക്കും കണ്ണീർ മണികൾ താലം നിറയെ ഒരുക്കി എൻ പ്രിയ താമസി അരികിലിരിക്കൂ താലം നിറയെ ഒരുക്കി എൻ പ്രിയ താമസി അരികിലിരിക്കൂ എന്നെ നീ സഖി തഴുതിയുറക്കൂ ആ   ആ    ആ കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ .

Comments