Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അൽ ഗാശിയ: ആയത്ത് 1-2 | surah al ghashiya malayalam translation and explanation | shihab mankada в хорошем качестве

അൽ ഗാശിയ: ആയത്ത് 1-2 | surah al ghashiya malayalam translation and explanation | shihab mankada 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അൽ ഗാശിയ: ആയത്ത് 1-2 | surah al ghashiya malayalam translation and explanation | shihab mankada

സൂറഃ അൽ ഗാശിയ, അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ. 💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട. 💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു. 💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. 💥ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.    / @quranclassroom   ———————————————————————— അൽഗാശിയഃ 88 : 1-2 أعوذ بالله من الشيطان الرجيم بسم الله الرحمن الرحيم هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ (നബിയേ, ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം നിനക്കു വന്നിരിക്കുന്നുവോ? നിനക്ക് വന്നിരിക്കുന്നുവോ = هَلْ أَتَاكَ (ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം = حَدِيثُ الْغَاشِيَةِ وُجُوهٌ يَوۡمَئِذٍ خَٰشِعَةٌ ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കുന്നവയായിരിക്കും; ചില മുഖങ്ങള്‍ = وُجُوهٌ ആ ദിവസം = يَوْمَئِذٍ താഴ്മ കാട്ടുന്നവായിരിക്കും = خَاشِعَةٌ ———————————————————————— #shihabmankada #quranclassroom #surahalghashiya #al_ghashiya #quranclassroom #shihabmankada #khuranclassroom #surah_ ghashiya #surah_al_ ghashiya #surah_al_ ghashiya_malayalam_meaning #fajr #surah_ ghashiya_malayalam #ghashiya_malayalam #surah_al_ ghashiya #surah_gashiya #surah_gashiyah #surah_ghashiyah

Comments