Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Prime Debate | വിശ്വസ്തന്റെ വിക്കറ്റ് വീഴുമോ? |ADGP MR Ajithkumar Controversy | Pinarayi Vijayan в хорошем качестве

Prime Debate | വിശ്വസ്തന്റെ വിക്കറ്റ് വീഴുമോ? |ADGP MR Ajithkumar Controversy | Pinarayi Vijayan 6 часов назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Prime Debate | വിശ്വസ്തന്റെ വിക്കറ്റ് വീഴുമോ? |ADGP MR Ajithkumar Controversy | Pinarayi Vijayan

Prime Debate : എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളെ കുറിച്ച് ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. ആദ്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കൈമാറുക. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്നു. .. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ടിൽ പരാമർശം ഉണ്ടാകും. എഡിജിപിയെ മാറ്റണമോ എന്നതിൽ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു . പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: വിശ്വസ്തന്റെ വിക്കറ്റ് വീഴുമോ ? The DGP's investigation report regarding the allegations against ADGP M.R. Ajith Kumar will be handed over to the Chief Minister soon. This will be the report of the initial investigation. A meeting was held at the police headquarters in preparation for submitting the report. The report will mention matters including discussions with RSS leaders. The Chief Minister clarified yesterday that a decision regarding whether to transfer the ADGP will be made after receiving the report. The 30 days allowed for the investigation announced after Anwar made the allegation has passed. The chief minister who keeps even the state DGP in the shadow of disbelief, the chief minister who has already declared the investigation complete, what report is he waiting for? Discussing the Prime Debate… #primedebate #adgpmrajithkumarcontroversy #pinarayivijayan #manjushgopal pvanvarallegations #pvanvarmla #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comments