Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Prime Debate LIVE: വള്ളം മുക്കുമോ അൻവർ? | PV Anvar vs CM Pinarayi Vijayan | PV Anwar Controversy в хорошем качестве

Prime Debate LIVE: വള്ളം മുക്കുമോ അൻവർ? | PV Anvar vs CM Pinarayi Vijayan | PV Anwar Controversy Трансляция закончилась 6 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Prime Debate LIVE: വള്ളം മുക്കുമോ അൻവർ? | PV Anvar vs CM Pinarayi Vijayan | PV Anwar Controversy

Prime Debate LIVE : അങ്ങനെ പറഞ്ഞ് പറ‍ഞ്ഞ് അൻവറും പാർട്ടിയും രണ്ട് വഴിക്കായി. പിണറായിയെന്ന സൂര്യൻ കെട്ടുപോയെന്ന വിമർശനവുമായാണ് അൻവർ പടിക്ക് പുറത്തു പോയത്. പി ശശി കാട്ടുകള്ളനും എം ആർ അജിത്കുമാർ നൊട്ടോറിയസ് ക്രിമിനലുമാണെന്നും അൻവർ പറഞ്ഞുവെച്ചു. എന്നാൽ അൻവർ വലത് പക്ഷത്തിന്റെ കോടാലികൈയാണെന്നും പാർട്ടിയേക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നുമായിരുന്നു പുറത്താക്കലിന് എം വി ഗോവിന്ദന്റെ വിശദീകരണം. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: വള്ളം മുക്കുമോ അൻവർ? M.V. Govindan stated that Anwar is a tool in the hands of the right wing. He mentioned that Anwar lacks an understanding of the communist system and that the party should take a stand against him. Govindan also asserted that Anwar's family background is linked to the Congress party and that he does not have the qualifications to be a party member. He criticized Anwar for not knowing the party's policies and organizational structure. #live #primedebate #pvanvarvspinarayi #pvanvarallegations #mvgovindhan #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #news18kerala #malayalamnews #keralanews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comments