Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo в хорошем качестве

Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo

Song : Chembaka Malaroli Movie : Ilavankodu Desam [ 1998 ] Direction : KG George Lyrics : ONV Music : Vidyasagar Singers : KJ Yesudas & KS Chithra ചമ്പക മലരൊളിപ്പൊന്‍ നൂലില്‍ നിനക്കായി ചന്ദന മണികള്‍ ഞാന്‍ കൊരുത്തു വച്ചു ഞാന്‍ ഒളിച്ചു വച്ചു [ ചമ്പക ] താഴമ്പൂ മണക്കും നിന്‍ ആമാടപ്പെട്ടിയിലോ താപത്താല്‍ ഉരുകും നിന്‍ ഹൃദയത്തിലോ [ താഴമ്പൂ ] [ ചമ്പക ] വാക്കില്‍ വന്നുദിക്കാത്തോരാത്മമോഹങ്ങളേതോ നോക്കില്‍ തുടിച്ചത്‌ നീ അറിഞ്ഞതില്ല വിധുരമീ വീണയില്‍ ഉതിരുമെന്‍ പ്രാണന്റെ പരിഭവ മൊഴികള്‍ നീ അറിഞ്ഞതില്ല അറിയാത്തോരാഴത്തിലെ പവിഴമുത്തുകളാരും തിരയുന്നീല ആരും തിരയുന്നീല [ ചമ്പക ] പൂത്തുനില്‍ക്കുമീ നാട്ടുമാവിലൂഞ്ഞാലുകെട്ടി കാത്തിരുന്നാതിരയും കഴിഞ്ഞുപോയീ മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞുപോയി കരളിലെ കുയിലെങ്ങോ പറന്നു പോയീ മൊഴികള്‍ തന്‍ മണ്‍കുടത്തില്‍ നിറയാത്തോരമൃതാരും തിരയുന്നീല ആരും തിരയുന്നീല [ ചമ്പക ]

Comments