Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അടുക്കളമുറ്റം മോശമാകില്ല ഇത് വീട്ടിൽ ഉണ്ടെങ്കിൽ | BSF waste management biopod в хорошем качестве

അടുക്കളമുറ്റം മോശമാകില്ല ഇത് വീട്ടിൽ ഉണ്ടെങ്കിൽ | BSF waste management biopod 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അടുക്കളമുറ്റം മോശമാകില്ല ഇത് വീട്ടിൽ ഉണ്ടെങ്കിൽ | BSF waste management biopod

നമ്മുടെ വീടുകളിലെ ഭക്ഷണത്തിന്റെ വേസ്റ്റ്, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വേസ്റ്റ് വലിച്ചെറിയാതെ bsf ബയോപോഡിൽ നിക്ഷേപിക്കുക. അതുമൂലം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ബിയോപോഡിൽ വേസ്റ്റ് നിക്ഷേപിക്കുമ്പോൾ അതിൽ bsf ഈച്ച മുട്ടയിടുകയും അത് വിരിഞ്ഞു ലാർവ ഉണ്ടാകുകയും ചെയ്യുന്നു. ഈ ലാർവ ഇത് തിന്നുകയും രൂപമാറ്റം സംഭവിച്ചു പുറന്തള്ളുകയും ചെയ്യുന്നു. രൂപമാറ്റം സംഭവിച്ച ഈ വേസ്റ്റ് ചെടികളുക്കും കൃഷികൾക്കും വളമായി ഉപയോഗിക്കാം. ഇതിലെ ദ്രവാകം സാധാരണ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളിൽ തളിക്കുകയും അവയുടെ വളർച്ചക്ക് സഹായകവുംമാകുന്നു. ഇതിൽ ദിവസവും ധാരാളം ലാർവകൾ ഉണ്ടാകുന്നു. ഈ ലാർവകൾ വീടുകളിൽ വളർത്തുന്ന മീനുകളുടെ പ്രോട്ടീൻ കൂടുതലുള്ള ഫുഡ്‌ കൂടിയാണ്. അങ്ങനെ നമ്മുടെ പരിസരം bsf ബിയോപൊടിലൂടെ വൃത്തിയായി സൂക്ഷിക്കാനും നമ്മുടെ കൃഷികളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Comments