Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kitchen waste disposing in Biopod. ബയോപോഡ് എങ്ങനെ ഉപയോഗിക്കാം? в хорошем качестве

Kitchen waste disposing in Biopod. ബയോപോഡ് എങ്ങനെ ഉപയോഗിക്കാം? 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kitchen waste disposing in Biopod. ബയോപോഡ് എങ്ങനെ ഉപയോഗിക്കാം?

#Biopod #kitchenwaste #organicfertilizer വീട്ടിലെ പച്ചക്കറി വേസ്റ്റ്, നോൺ വെജ് വേസ്റ്റ്, ബാക്കിയായ ആഹാരം (ഓയ്ലി ഫുഡ്‌ ആയാലും പ്രശ്നമില്ല )എല്ലാം സംസ്കരിക്കാനും, അതിൽ നിന്നും ഉപോല്പന്നമായി ലഭിക്കുന്ന സ്ലറി അഞ്ചിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ( തീരെ ചെറിയ പൂച്ചെടി കൾക്ക് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കാം )ചെടികൾക്ക് 2 ആഴ്ച ഇടവിട്ട് നൽകാൻ പറ്റിയ ഉഗ്രൻ ജൈവ വളമാണ്. ഈ സ്ലറി നേർപ്പിച്ചു കീടനാശിനി ആയും ഉപയോഗിക്കാം. ബ്ലാക്ക് സോൾഡ്ജർ എന്ന ഈച്ച നമ്മുടെ ബയോപോഡിൽ ഘടിപ്പിച്ചിട്ടുള്ള pvc പൈപ്പ് വഴി അകത്തു കയറി മുട്ടയിടുന്നു.. ഒരു ഈച്ച 500 മുതൽ 600 വരെ മുട്ടയിടുന്നു. ഈ മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകൾ ( പുഴുക്കൾ ) ആണ് നമ്മുടെ വേസ്റ്റ് നെ ഭക്ഷിച്ചു തീർക്കുന്നത്. 24 മണിക്കൂറും ഭക്ഷണം കഴിക്കുന്ന ഈ ലാർവകൾ നമ്മുടെ വേസ്റ്റ് നെ 24 മണിക്കൂർ കൊണ്ട് വിഘടിപ്പിക്കുന്നു. മാലിന്യം ഇട്ടുതുടങ്ങി 3 ആഴ്ച ആകുംമ്പോഴേക്കാണ് ഈ ലാർവകളെ കാണാൻ കഴിയുന്നത്. കുപ്പിച്ചില്ല്, പ്ലാസ്റ്റിക്, എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. മാലിന്യം നിക്ഷേപിക്കുമ്പോ വെള്ളത്തിന്റെ അളവ് പരമാവധി കുറക്കുവാൻ ശ്രദ്ധിക്കണം.

Comments