Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan в хорошем качестве

Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan

Song : Pravachakanmaare Parayu... Movie : Anubhavangal Palichakal [ 1971 ] Lyrics : Vayalar Music : G. Devarajan Singer : K.J.Yesudas പ്രവാചകന്മാരേ.... പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍ ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ... ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ... ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... [ പ്രവാചകന്മാരേ ] ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍ ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ മണ്ണില്‍ തകര്‍ന്നു വീഴുന്നൂ... ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ...... [ പ്രവാചകന്മാരേ ]

Comments