Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Thazhampoo Manamulla... | Malayalam Evergreen Movie Song | Adimakal | Ft. Sathyan, Sheela в хорошем качестве

Thazhampoo Manamulla... | Malayalam Evergreen Movie Song | Adimakal | Ft. Sathyan, Sheela 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Thazhampoo Manamulla... | Malayalam Evergreen Movie Song | Adimakal | Ft. Sathyan, Sheela

Song : Thazhampoo Manamulla... Movie : Adimakal [ 1969 ] Lyrics : Vayalar Music : G. Devarajan Singer : A.M.Raja താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല കാമിനി നിന്നെ ഞാൻ ഉറക്കുകില്ല [ താഴമ്പൂ ] ആരും കാണാത്തൊരന്തപ്പുരത്തിലെ ആരാധനാ മുറി തുറക്കും ഞാന്‍ [ ആരും ] ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ നീല കാർവർണ്ണനായ്‌ നിൽക്കും ഞാൻ [ 2 ] [ താഴമ്പൂ ] എതോ കിനാവിലെ ആലിംഗനത്തിലെ എകാന്ത രോമാഞ്ചമണിഞ്ഞവളേ [ 2 ] ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ പ്രേമത്തിൻ സൗരഭം തൂകും ഞാൻ [ 2 ] താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല കാമിനി നിന്നെ ഞാൻ ഉറക്കുകില്ല താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...

Comments