Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 5 Year’s of Bus Driver Journey in Europe | My New YouTube Channel| Travel With Sibin в хорошем качестве

5 Year’s of Bus Driver Journey in Europe | My New YouTube Channel| Travel With Sibin 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



5 Year’s of Bus Driver Journey in Europe | My New YouTube Channel| Travel With Sibin

Contacts 👇 My Instagram Account 👇 Travel With Sibin https://instagram.com/travelwithsibin... #malayalam #germany #vlog ഈ വീഡിയോയിൽ എന്റെ 5 വർഷക്കാലത്തെ യൂറോപ്പിലെ Public Transport Bus Driver ലൈഫ് ആണ് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രെമിച്ചിട്ടുള്ളത് . പക്ഷെ അത് എത്രമാത്രം പൂർണ്ണമായി എന്ന് എനിക്ക് ഉറപ്പില്ല. എങ്കിലും നിങ്ങൾ യൂറോപ്പിലേക്ക് Bud Driverആയിട്ട് വരാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രധാന ഭാഗങ്ങൾ ഞാൻ സമയം അനുസരിച്ചു ഇതിൽ രേഖപെടുത്താം. 01:00 to 05:00 - Introduction of my channel പിന്നെ എന്നെ കുറിച്ചും . 05:20 to 08:40 min - എങ്ങനെ ഞാൻ മാൾട്ടയിലേക്ക് ആദ്യമായി എത്തി . 08:40 min- മാൾട്ടയിലേക്ക് വന്നതിന്റെ പ്രോസസ്സിംഗ് . 11:11 min- മാൾട്ടയിൽ പബ്ലിക് ട്രാൻസ്‌പോർട് ഇൽ ജോയിന്റ് ചെയ്തു കഴിഞ്ഞുള്ള കാര്യങ്ങൾ . 14:45 min- ലൈസൻസ് എടുത്ത കാര്യങ്ങൾ . 15:35 - min മാൾട്ട പബ്ലിക് ട്രാൻസ്‌പോർട് നെ കുറിച്ചുള്ള എന്റെ അഭിപ്രയം . 16:12 - min എന്തുകൊണ്ട് ആണ് മാൾട്ടയിൽ നിന്ന് പോരാൻ കാരണം . 16:45 - min എങ്ങനെ ജർമ്മനിയിലേക്ക് എത്തി . 18:10 -minജർമ്മനിക്കുള്ള പ്രോസസ്സിംഗ് . 20:12 -minജർമ്മനി എത്തി കഴിഞ്ഞുള്ള കാര്യങ്ങൾ . 23:20 - min നാട്ടിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരോട് . ഇതിൽ ഉപയോഗിച്ചിട്ടുള്ള മാൾട്ടയിലെ വീഡിയോ , ഫോട്ടോ എല്ലാം ഞാൻ മാൾട്ടയിൽ നിന്ന സമയത്തു എടുത്ത് വെച്ചിട്ടുള്ളതാണു . 1 വർഷം മുൻപ് ഉള്ളത് Travel With Sibin എന്ന എന്റെ YouTube ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം . Contacts 👇 My Instagram Account 👇 Travel With Sibin https://instagram.com/travelwithsibin... My Facebook Account Sibin Abraham   / sibin.monu   Thank you for Watching my video😄 എല്ലാവരും സപ്പോർട്ട് ചെയ്യുക

Comments