Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നാട്ടിൽ നിന്നും യൂറോപ്പിലേക്ക് എങ്ങനെ Truck🚛/Bus🚍ജോലിയിലേക്ക് വരാൻ സാധിക്കും.? | Interview part 1 в хорошем качестве

നാട്ടിൽ നിന്നും യൂറോപ്പിലേക്ക് എങ്ങനെ Truck🚛/Bus🚍ജോലിയിലേക്ക് വരാൻ സാധിക്കും.? | Interview part 1 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നാട്ടിൽ നിന്നും യൂറോപ്പിലേക്ക് എങ്ങനെ Truck🚛/Bus🚍ജോലിയിലേക്ക് വരാൻ സാധിക്കും.? | Interview part 1

#truckdriverjobs #indiatoeurope #jobsearch #europemalayalam #poland #germany #driverinterview Part - 2 Saturday (9/3/24) Upload ചെയ്യും. ഇതിന്റെ തുടർന്നുള്ള വീഡിയോസ് കാണാൻ ആയി Channel Subscribe ചെയ്യാൻ ശ്രെമിക്കണേ. Instagram Account Follow ചെയ്യണേ..🙏 ഈ വിഡിയോയിൽ എനിക്കൊപ്പം കാര്യങ്ങൾ ഡീറ്റയിൽ ആയി നിങ്ങളോടു സംസാരിച്ചിട്ടുള്ളത് പ്രിയപ്പെട്ട Jerry ആണ്. ജെറിയുടെയും എന്റെയും അനുഭവങ്ങളാണ് നിങ്ങളോടു സംസാരിച്ചിട്ടുള്ളത്. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക😄. Sibin Instagram Link 👉 https://www.instagram.com/travelwiths... Jerry Instagram Link 👉 https://www.instagram.com/jerry_kl34?... ഈ വീഡിയോയുടെ ഭാഗങ്ങൾ മറ്റു അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നതിനോ , recruitment കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതോ അനുവദിക്കുന്നില്ല. അത്തരത്തിൽ ഉപയോഗിച്ചതായി മനസിലായൽ Copy Right Claim ചെയ്യൂന്നതാണ്. Travel With Sibin എന്ന എന്റെ YouTube ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം . Contacts 👇 My Instagram Account 👇 Travel With Sibin https://instagram.com/travelwithsibin... My Facebook Account Sibin Abraham   / sibin.monu   Thank you for Watching my video 🥰

Comments