У нас вы можете посмотреть бесплатно Padam Vanamali - Kakkakuyil Film Song Karaoke With Synced Lyrics (Malayalam) - Amith A K Karaoke или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Song - Paadaam Vanamaali Film - Kakkakuyil (2001) Music - Deepan Chatterji Lyrics - Gireesh Puthenchery Singers - M G Sreekumar , K S Chithra Lyrics in Malayalam - -------------------------------- പാടാം വനമാലീ നിലാവിൻ പാൽമഴ പൊഴിയാറായ് കുറുമൊഴി പുഴയോരം കിനാവിൻ കുടമുല്ല വിടരാറായ് അണിമുറ്റത്തൊരു കോണിൽ രാവിൻ മണിവിളക്കെരിയാറായ് ഗോപപ്പെൺകൊടിമാരുടെ ഓമല് പീലിക്കനവു കവർന്നീടാം മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക (പാടാം വനമാലി...) കാൽത്തള കേട്ടൂ ഞാൻ നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ പരിഭവം പറയാതെ എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ മധുരയ്ക്കു വരും നേരം തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ... ആ... ആ.ആ... പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനിമതി നിൻ മറിമായം. പാടാം ഇനിയൊരു ലോലപല്ലവി (പാടാം വനമാലി ...) കരിമിഴി കലങ്ങാതെ എന് പൊന്നേ മണിച്ചുണ്ടൊന്നിടറാതെ കുഞ്ഞു കുഞ്ഞു വികൃതികളില് മനസ്സിന് കണ്ണുപൊത്തിക്കളിയല്ലേ പൈക്കളെ മേച്ചുവരും പെണ്ണാളിന് പാല്ക്കുടമുടച്ചു നീ. പളുങ്കണിക്കുളക്കടവില് തിളങ്ങും പട്ടുചേലയെടുത്തില്ലേ. യദുകുലഗോപികമാരുടെ കവിളില് നഖമുനയെഴുതിയതറിയുകയില്ലേ... ആ. ആ... ആ... യദുകുലഗോപികമാരുടെ കവിളില് നഖമുനയെഴുതിയതറിയുകയില്ലേ... മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനിമതി നിൻ മറിമായം. (പാടാം വനമാലി...) The End -