Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ശിവ ഭക് തി ഗാനം ശംഭോമഹാദേവം ശങ്കരംശങ്കരം Shamboo Mahadevam Shiva mantra For Blessing listen everyda в хорошем качестве

ശിവ ഭക് തി ഗാനം ശംഭോമഹാദേവം ശങ്കരംശങ്കരം Shamboo Mahadevam Shiva mantra For Blessing listen everyda 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ശിവ ഭക് തി ഗാനം ശംഭോമഹാദേവം ശങ്കരംശങ്കരം Shamboo Mahadevam Shiva mantra For Blessing listen everyda

ഗാനരചന & സംഗീതം - സാഗസുരേഷ് ഗാനാലാപനം - പ്രമോദ് പിള്ള പ്രൊഡ്യുസർ- ഫ്രീഡമ്മ് മോർട്ഗേജ് കോറിയോഗ്രാഫ്- ഉമാ മഹേശ്വരി ക്യാമറ & പ്രൊഡക്ഷൻ - ദിലീപ് ഇളയമ്മത്ത് പ്രത്യേക നന്ദി- ശ്രീനാത് ശിവസുബ്രമണ്യം , ക്രിപ രാമചന്ദ്രൻ എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇല്ലായ്‌മയിലാണ്‌ . ഇവിടെ ഉള്ളതെല്ലാം ഉയര്‍ന്നുവന്നത് ഒന്നുമില്ലായ്‌മയില്‍ നിന്നാണ്‌. വീണ്ടും എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകും. ജീവിതത്തിന്റെ സത്യം ഇതാണ്‌. ആ ശൂന്യതയാണ്‌ ശിവന്‍, നാം ശൂന്യതയെന്നു വിളിക്കുന്നതും ശിവനെയാണ്‌. നിങ്ങള്‍ക്ക്‌ അതിനെ ഏതുനാമത്തിലോ രൂപത്തിലോ പരാമര്‍ശിക്കാം. അവബോധമുള്ളവര്‍ക്ക്‌ അതിനെ പ്രത്യേകിച്ചു രൂപമില്ലാത്ത ചൈതന്യമായി കാണാം. അതായത്‌, സര്‍വ്വവും ഉള്‍ക്കൊണ്ടുള്ള ശൂന്യതയാണ്‌ ശിവന്‍. ഈ ചൈതന്യം നിങ്ങളെ ഏറ്റവും പരമമായ സത്തയില്‍ എത്തിക്കുന്നതിനുള്ളതാണ്‌. ഇത്‌ കൊച്ചുകൊച്ചാവശ്യങ്ങള്‍ നേടാനോ ആഗ്രങ്ങള്‍ സാധൂകരിക്കാനോ ഉള്ളതല്ല. അവബോധത്തിന്റെ ഔന്നത്യത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന വര്‍ക്കുവേണ്ടി മാത്രമുള്ളതാണ്‌. കൂടുതൽ ഇതുപോലെയുള്ള ഗാനങ്ങൾക്കായ്    / saagamusic   The most powerful shiva mantras included in this song. There is a lot of positivity and experience from this song. If you are suffering from any desease, please listen this song for 21days and share your feedback on comments. Lyrics & Music - Sagasuresh Vocal - Pramod Pillai Producer - Freedom Mortgage & Finance Choreography - Uma Maheswari Camera and Prodcution Control -Dileep Elaymath Mantra Reciet - Srinath Shivasubramaniam Special Thanks : Kripa Ramachandran Fore more devotional songs like this , please visit    / saagamusic   VanaDurga :    • വന ദുർഗ്ഗ   ചക്കുളത്തമ്മ സ്തുതി ഗീതം ...   Ambadi Kanna :    • അമ്പാടി കണ്ണാ ഒന്നോടിവാ .ശ്രീകൃഷ്ണ ഭക...   Please share to your friends and relatives.. If you like this song, please comment. Thank you

Comments