Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS в хорошем качестве

Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Nirangal than nrutham | നിറങ്ങൾ തൻ നൃത്തം | Old Malayalam song | Cover by Leela Joseph | ONV | MBS

‘MBS‘ എന്ന മൂന്നക്ഷരപ്പേരിൽ ജനമനസ്സുകളിൽ കുടിയേറിയ സംഗീതമാന്ത്രികനാണ് എം.ബി. ശ്രീനിവാസൻ. പ്രണയത്തിന്റെ സൗന്ദര്യവും പ്രണയനഷ്ടത്തിന്റെ നൊമ്പരവും ഗൃഹാതുരത്വത്തിന്റെ മധുരവുമൊക്കെ അത്യന്തം തീവ്രവും ഭാവാർദ്രവുമായി തന്റെ ഈണങ്ങളിൽ ആവിഷ്ക്കരിച്ച അതുല്യപ്രതിഭ! ഓർക്കസ്ട്രേഷനിലെ പുതുമയാർന്ന വാദ്യവിന്യാസം, ഈണത്തിന്റെ പ്രവചനാതീതമായ സഞ്ചാരപഥം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പാട്ടുകളെ വ്യത്യസ്തമാക്കി. കവിതയെ സംഗീതവുമായി ഔചിത്യപൂർവ്വം വിളക്കിച്ചേർത്തുകൊണ്ടുള്ള ഒട്ടേറെ സുന്ദരഗാനങ്ങളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. ഒരുവട്ടം കൂടി, ചൈത്രം ചായം ചാലിച്ചു, ശരദിന്ദുമലർ, ചെമ്പകപുഷ്പ സുവാസിതയാമം, രാഗം ശ്രീരാഗം എന്നിവ അവയിൽ ചിലതു മാത്രം. പരസ്പരം (1983) എന്ന ചിത്രത്തിൽ ONV രചിച്ച്, MBS സംഗീതം നൽകി, എസ്. ജാനകി പാടിയ ‘നിറങ്ങൾ തൻ നൃത്തം’ എന്ന അത്യന്തം ഭാവസുന്ദരമായ ഒരു ഗാനമുണ്ട്. അതിന്റെ ഒരു കവർ വേർഷൻ. Cover version by Leela Joseph Original song credits: Lyrics - ONV Kurup Music - M.B. Sreenivasan Vocal - S. Janaki Video credits: Conceived by - Thomas Sebastian Cameraman - Jobin Kayanad Cuts - Karthik Raj Associate Director - Shyamlin Jacob Art Assistant - Suresh Puthiyottil Audio Recording & Mixing - Sunish S. Anand Studio - Bensun Creations, Tvm. Audio credits: Keyboard programming- Venu Anchal Rhythm programming - Zacharia Sitar - Krishnakumar Guitar - Prakash Flute - Anil Govind Tabla - Jayan Malamary

Comments