Русские видео

Сейчас в тренде

Иностранные видео


Скачать с ютуб shantivan to madhuban в хорошем качестве

shantivan to madhuban 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



shantivan to madhuban

shantivan to madhuban ശാന്തിവനത്തിൽ നിന്ന് മധുപനത്തിലേക്കൊരു യാത്ര ബാബയുടെ പാട്ടുകൾ കേട്ട് ... കാനന കാഴ്ചകൾ കണ്ട് . ആരവല്ലി പർവ്വതനിര ഭാരതത്തിൻ്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്നു. ഏകദേശം 700 കി.മീ നീളം വരുന്ന മലനിരകളാണിവ. ഡൽഹി അതിർത്തിക്കു തെക്കുപടിഞ്ഞാറുതുടങ്ങി ഹരിയാനയും രാജസ്ഥാനും കടന്ന് കിഴക്ക് ഗുജറാത്തു വരെ 700 കിലോമീറ്റർ. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഈ പർവ്വതനിരകളിലാണ് മൗണ്ട് ആബു സ്ഥിതി ചെയ്യുന്നത്. ആബു പർവ്വതം 22 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ള ഒരു പാറപീഠഭൂമിയിലാണ് ഈ പർവ്വതം രൂപപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1722 മീറ്റർ ഉയരത്തിലുള്ള ഗുരുശിഖറാണ് പർവ്വതനിരകളിൽ ഏറ്റവും വലിയ കൊടുമുടി.

Comments