Русские видео

Сейчас в тренде

Иностранные видео


Скачать с ютуб സ്‌പെയിനിലേക്ക് ഫുടബോൾ പരിശീലനത്തിന് പോകുവാൻ ജിതിനെ സഹായിക്കാമോ ? | JITHIN | SPAIN FOOTBALL в хорошем качестве

സ്‌പെയിനിലേക്ക് ഫുടബോൾ പരിശീലനത്തിന് പോകുവാൻ ജിതിനെ സഹായിക്കാമോ ? | JITHIN | SPAIN FOOTBALL 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



സ്‌പെയിനിലേക്ക് ഫുടബോൾ പരിശീലനത്തിന് പോകുവാൻ ജിതിനെ സഹായിക്കാമോ ? | JITHIN | SPAIN FOOTBALL

ജിതിനെ ഒന്ന് സഹായിക്കാമോ.പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്ത് നിവാസിയാണ്. നല്ല ഫുട്ബോൾ പ്രതിഭയാണ്.2 വർഷത്തേക്ക് സ്പെയിനിൽ ഫുട്ബോൾ പരിശീലനത്തിന് ഒരവസരം കൂടി കിട്ടിയിട്ടുണ്ട് ജിതിന്, ഇതിനു മുൻപ് നിങ്ങൾ നൽകിയ പിന്തുണകൊണ്ടും സഹായം കൊണ്ടും ഒരു മാസത്തെ പരിശീലനം ജിതിന് പൂർത്തിയാക്കാൻ സാധിച്ചു. പക്ഷേ, ഇത്തവണ ചെലവ് കൂടുതലാണ്. രണ്ട് വർഷത്തിന് 19 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.കൂലിപ്പണിക്കാരായ ജിതിന്റെ വീട്ടുകാർക്ക് അത് താങ്ങാനാവില്ല. നിങ്ങളുടെ സഹായം കൊണ്ട് കേരളം മിടുക്കനായ മറ്റൊരു ഫുട്ബോൾ താരത്തെ സംഭാവന ചെയ്തു കൂടായ്കയില്ല. നമ്മുടെ നാടിന് വേണ്ടി , ഇതൊരു അഭ്യർത്ഥനയാണ്... എല്ലാവരും അവരാവർക്കു കഴിയും വിധം സാമ്പത്തിക സഹായം നൽകി ജിതിന്റെ ഫുട്ബാൾ എന്ന സ്വപ്നം പൂവണിയിക്കാൻ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ നൽകുന്നു. അക്കൗണ്ട് നമ്പർ : 1587120000157 G pay number : 8073850380 IFSC code :CNRB0001587 Name and address of branch :CANARA BANK KALLUVAZHI

Comments