Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Shivamalli kaavil|Anandabhadram|M. G radhakrishnan|Gireesh puthencherry|K. S chitra|Prithviraj в хорошем качестве

Shivamalli kaavil|Anandabhadram|M. G radhakrishnan|Gireesh puthencherry|K. S chitra|Prithviraj 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Shivamalli kaavil|Anandabhadram|M. G radhakrishnan|Gireesh puthencherry|K. S chitra|Prithviraj

film:anandabhadram director:santhosh sivan music director:m.g radhakrishnan lyrics:gireesh puthencherry singer:k.s chitra ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ് പുഴയുടെ നറുമൊഴിയില്‍ മൊഴിയില്‍ കവിതകളുതിരുകയായ് ജപമാല പോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ് ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു പാല മരത്തില്‍ മന്ത്രങ്ങള്‍ ജപിക്കും ഹരിത മധുരിത രാത്രികളേ പൊന്‍‌വേണുവൂതും ഗന്ധര്‍വ്വനോടെന്‍ പ്രണയ പരിഭവമോതി വരൂ മണ്‍ചെരാതില്‍ മിന്നും വെണ്ണിലാവിന്‍ നാളം കണ്‍മിഴിയ്ക്കും താളം സഗമപ ധപമഗ രിഗപമ ഗരിസനി ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു ദേവ സദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും തരള തംബുരു തന്തികളേ നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ് ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്‍ സഗമപ ധപമഗ രിഗപമ ഗരിസനി ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ് പുഴയുടെ നറുമൊഴിയില്‍ മൊഴിയില്‍ കവിതകളുതിരുകയായ് ജപമാല പോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ് ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു... 🎼🎛️🎼🎛️🎼🎛️🎼🎛️🎼🎼🎼🎼🎛️🎼🎼🎛️🎼🎼 #kschitra #gireeshputhencherysongs #prithviraj

Comments