Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Do this just before you sleep | ഉപബോധ മനസ്സിനെ റീപ്രോഗ്രാം ചെയ്യൂ.|Mind power Training. MALAYALAM. в хорошем качестве

Do this just before you sleep | ഉപബോധ മനസ്സിനെ റീപ്രോഗ്രാം ചെയ്യൂ.|Mind power Training. MALAYALAM. 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Do this just before you sleep | ഉപബോധ മനസ്സിനെ റീപ്രോഗ്രാം ചെയ്യൂ.|Mind power Training. MALAYALAM.

Hello All, എല്ലാവർക്കും ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം, ഇന്ന് മനസ്സിനെ റീ പ്രോഗ്രാം ചെയ്യാനുള്ള ഒരു ടൂൾ ആണ് ഞാൻ നിങ്ങൾക്ക് തരുന്നത്. 22 മിനിറ്റ് ഉള്ള വളരെ പവർഫുൾ ആയിട്ടുള്ള ഒരു മൈൻഡ് ടൂൾ ആണിത്.ഇത് നിങ്ങൾക്ക് ഒരു ധ്യാനം ആയി ഉപയോഗിക്കാം അല്ലെങ്കിൽ ഒരു ഗൈഡഡ് മെഡിറ്റേഷൻ ഉപയോഗിക്കാം അല്ലെങ്കിൽ മൈൻഡ് റീ പ്രോഗ്രാമിംഗ് ആയി ഉപയോഗിക്കാം. നിങ്ങൾ ഇത് സ്ഥിരമായി ചെയ്താൽ നിങ്ങളിൽ വലിയ മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും നിങ്ങൾക്ക് കൂടുതൽ കോൺസെൻട്രേഷൻ അതുപോലെ കൂടുതൽ ഫോക്കസ്,ആത്മവിശ്വാസം. ദേഷ്യം വിദ്വേഷം ഭയം തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ന്നൊക്കെ മോചിതനാകാൻ ഈ ഒരു ടൂൾ നിങ്ങളെ തീർച്ചയായും സഹായിക്കും. കഴിയുമെങ്കിൽ അടുത്ത ഒരു 90 ദിവസത്തേക്ക് നിങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യാൻ ശ്രമിക്കുക, രണ്ടാഴ്ച എല്ലാദിവസവും ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് വലിയ മാറ്റങ്ങൾ തോന്നുവാൻ തുടങ്ങും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുവാൻ സഹായിക്കുന്ന ഒരു ഹിപ്നോസിസ് പ്രോഗ്രാമാണിത്.ആദ്യത്തെ പ്രാവശ്യം കണ്ടതിനു ശേഷം പിന്നീട് ഓഡിയോ ഉള്ള ഭാഗം മാത്രം നിങ്ങൾ കേട്ടാൽ മതിയാകും. ഈയൊരു പ്രോഗ്രാമുമായി നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് വേണ്ടേ നമ്പറിൽ വിളിക്കുക ഞാൻ അതിനുള്ള ഉത്തരം നിങ്ങൾക്ക് തരുന്നതായിരിക്കും. വിളിക്കേണ്ട നമ്പർ. +918113028164

Comments