Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Swapnangale Veenurangu mohangale iniyurangu.....(Preetha Madhu) в хорошем качестве

Swapnangale Veenurangu mohangale iniyurangu.....(Preetha Madhu) 8 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Swapnangale Veenurangu mohangale iniyurangu.....(Preetha Madhu)

Movie Thakilukottaampuram (1981) Movie Director Balu Kiriyath Lyrics Balu Kiriyath Music Darsan Raman Singers KJ Yesudas സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ മധുര വികാരങ്ങള്‍ ഉണര്‍ത്താതെ മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ ഇനി ഉറങ്ങൂ.. വീണുറങ്ങൂ.. ജീവിതമാകുമീ വാല്മീകത്തിലെ മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ കളിയും ചിരിയും വിടരും നാളുകള്‍ കദനത്തിലേക്കുള്ള യാത്രയല്ലേ കരയരുതേ മനസ്സേ നീയിനി കനവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ വീണുറങ്ങൂ..) ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ക്കൂട്ടില്‍ ബന്ധനം ബന്ധനം നിത്യസത്യം ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ കരയരുതേ മനുഷ്യാ നീയിനി കടവുകള്‍ തേടി അലയരുതേ (സ്വപ്നങ്ങളേ വീണുറങ്ങൂ..) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com

Comments