У нас вы можете посмотреть бесплатно PANDALAM PALACE,പന്തളം കൊട്ടാരം ,ശബരിമല അയ്യപ്പൻറെ കൊട്ടാരം ,KERALA ANTIQUE PALACE или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
പാണ്ഢ്യ രാജ വംശത്തിന്റെ കൊട്ടാരം,നൂറ്റാണ്ടുകളുടെ പഴക്കം .. ആയിരക്കണ ക്കിനു വര്‍ഷങ്ങൾ പിന്നിടുമ്പോൽ പുതിയതലമുറകൾക്കിടയിലും ചരിത്രകാരന്മാർക്കിടയിലും വിഭിന്നങ്ങളായ അഭിപ്രായങ്ങളുള്ള കൊട്ടാരക്കെട്ടുകൾ .മണികണ്ഠൻ എന്ന രാജകുമാരനെ ഇന്നും കൊട്ടാരനിവാസികൾ മകനായി കണക്കാക്കുന്നു . തീപിടിച്ചു നശിച്ചുപോയ പതിനാറുകെട്ട് ,ഒരു നാലുകെട്ട് ,അയ്യപ്പൻറെ കുളിക്കടവ് ഉൾക്കൊള്ളുന്ന എട്ടു കെട്ട് മറ്റനവധി കെട്ടിടങ്ങൾ ,ഓരോ vlogകളായി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട് ,ഈ vlogil പന്തളം കൊട്ടാരത്തിലെ കൊച്ചുകോയിക്കൽ തേവാരപുരയുടെ വിശേഷങ്ങളാണ് . മൊബൈൽ ഫോട്ടോഗ്രാഫി പോലും വിലക്കിയിട്ടുള്ള കൊട്ടാരം ഷൂട്ട് ചെയ്യാൻ അനുവാദം കിട്ടിയത് മനസ്സുനിറഞ്ഞ അനുഭവമായി .ആഥിത്യ മര്യാദയുടെ പര്യായങ്ങൾ ആയിട്ടുള്ള അയ്യപ്പൻറെ പിതൃ സ്ഥാനീയർ. music credits: raag pahadi, raag pilu, manj khammaj