Русские видео

Сейчас в тренде

Иностранные видео


Скачать с ютуб #Dheera_Swahaba в хорошем качестве

#Dheera_Swahaba 2 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



#Dheera_Swahaba

#moulasongs #madh_songs #mappila_song #iz_Media വീഡിയോ കാണുന്ന എല്ലാവരും ചാനൽ SUBSCRIBE, ലൈക്ക് പരമാവധി ആളുകളിൽ എത്തിക്കുക😊😊💞 "റസൂലിന്റെയും,മഹാന്മാരുടെയും,സ്വാലിഹീങ്ങളുടെയും മദ്ഹ് കീർത്തനങ്ങൾ കേൾക്കലും അത് കേൾപ്പിക്കലും പ്രതിഫലം അർഹിക്കുന്ന ഒരു കാര്യമാണ് ഇത് പോലുള്ള മദ്ഹ് ഗാനങ്ങൾക്കായി എല്ലാവരിലേക്കും ഈ മധുഹുകൾ എത്തിക്കുക" നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ ) ALBUM ധീര സ്വഹാബ 🖊️LYRICS & DIRECTION AJMAL MANNARKAD 🎙️ VOCAL *AHMMAD JAMAL KALLAMPARA 🎵 RECORDING *THANSHAD 🎬PRODUCTION AJMAL MANNARKAD EDITING & DOP SALEEM MANNARKAD&LUQMAN 🌹..................................... 🌟..........................🌹 song lyrics ബദ്റിൽ ത്വാഹ നയിച്ചു ബദ്‌രീങ്ങൾ വിജയം വഹിച്ചു ബഹുമതി ബദ്റിൻ പോരിശ മദ്‌ഹൊലിയായി നബിയിൽ നബിയിൽ നബിയിൽ ... ആദ്യ പ്രകാശ പ്രവാചകർ തന്നിൽ സർവ്വ സമർപ്പണമായി സ്വഹാബ ധീരതയാലെ ധീരസ്വഹാബ എത്തി പോർക്കളമായി തിരു നബിയിൽ ഹുബ്ബിൽ ... ഹുബ്ബിൽ .... ഹുബ്ബിൽ ... [ബദ്റിൻ ത്വാഹ ] മുന്നൂറ്റിപ്പതിമൂന്നിൻ മുന്നിൻ സൈന്യം ചിതറീലെ മുഷ്ടി മടക്കി ദൃഷ്ടിയിൽ കാണാ ദിക്കിലണഞ്ഞില്ലേ മുന്തി ബദ്റിൻ ചരിതം ചാരുതയാലെ പടർന്നില്ലേ മൊഞ്ചിൽ നെഞ്ചകമാകെ ഇലാഹിൻ മൊഞ്ച് ജ്വലിച്ചില്ലേ പ്രഭാതമിലും ...പ്രദോഷമിലും ... പ്രവാചകരിൽ തണലായ സ്വഹാബ ... [2] പുണ്യരാമീ സ്വഹാബത്ത് ... പരിപാവന ദീനിൻ ഇസ്സത്ത് [ ബദ്റിൽ ത്വാഹ ] ബൈത്തുള്ളാവിൽ ഹഖിൻ തേട്ടം ജഹ് ലിലിജാബത്ത് ബദ്റിൻ വിജയചരീതം തീർത്തൂ ദീനിൽ ഹിമ്മത്ത് കുഫ്റിൻ കോട്ടകളന്ന് തകർത്ത് കുതിച്ചു സ്വഹാബത്ത് കിബ്റിൻ ശിരസ്സ് കൊഴിഞ്ഞ് ഉയത്തിസ്‌ലാമിൻ ശഹാദത്ത് പ്രഭാതമിലും പ്രദോഷമിലും പ്രവാചകരിൽ തണലായ സ്വഹാബ [2] പുണ്യരാമീ സ്വഹാബത്ത് .... പരിപാവന ദീനിൻ ഇസ്സത്ത് [ ബദ്റിൽ ത്വാഹ ] ദീനിൽ ധർമ്മം ദിക്കുകൾ ആകെ പടർത്തി ഹിദായത്ത് ദയ്യാൻ ദൂതരിലന്ന് ദാനമതായി ഹാജത്ത് നാഥാ മാദിഹിലായി നൽകൂ നാളെ ജന്നാത്ത് നീറും നെഞ്ചിൽ നൂറു നിറച്ചിരുലോക സലാമത്ത് പ്രഭാതമിലും പ്രദോഷമിലും പ്രവാചകരിൽ തണലായ സ്വഹാബ ...[2] പുണ്യരാമീ സ്വഹാബത്ത് ... പരിപാവന ദീനിൽ ഇസ്സത്ത് [ബദ്റിൽ ത്വാഹ] 🌹..................................... 🌟.............................. 🌹 #SALSABEEL_MEDIA #JAMAL_KALLAMPARA #AJMAL_MANNARKAD #AJMAL_MANNARKAD #Jamal_Mohan #Kalampara Moan#ap_kaad #MOULA_SONGS#MOULA_MADH#MULA#HUBBURASOOL#ISHKE_RASUOL#RASOOL#RASUUL#RASOUL#RAJAV#KERALAM#KAYIRALI#INTHYA #India#Republic_song #English_song#Kairali #Kerala #brother #Badarkissa #Badar_song #skin porisha #HakiN_Worli#hubbul_Watan #iz_Media #ധീര_സ്വഹാബ #mappila_paat #rasool_songs #m4tech #FIROSKA#ihssan_media #jalva #IRFANIYA_SONGS #BADAR_SONGS#BADAR_HISTTARI # #SONGA #HAJA #padap_patt#SUHAIL_KURIYAD #MSINAN_SAIN #Ansar_Tharuvana #Ansar_Tharuvana #Ansar_Tharuvana #paatt #islamic_paat #mappila_song #islamic #madh_songs #madhsonhs #moulasongs #SALSABEEL_MEDIA #iz_Media #Ansar_Tharuvana #mappila_paat #padap_patt #paatt #Ansar_Tharuvana #islamic_paat #mappila_song #islamic #madh_songs #Ansar_Tharuvana #Ansar_Tharuvana #madhsonhs #moulasongs #SALSABEEL_MEDIA #iz_Media #Ansar_Tharuvana #Ansar_Tharuvana #mappila_paat #padap_patt #paatt #islamic_paat #mappila_song #islamic #madh_songs #Madison's #moulasongs #SONGS.ISSONGA #islaTharuvana #madihu_soaliheen #shajeer_കൊപ്പം #shafi_kollam #URUDU_SONGS #URUDU_NATH #HUBB #SODR #JAMALI_NATH#RABB#RAJAB_SONGS#ISHK#ISHAL #irfaniya #chapparappadav #chapparappadavu #chapparappadavu_usthad #shaikuna #moulaali #moulana

Comments