Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Mother Mary Song I Shweta Mohan | Shine Jose | മരിയന്‍ ഗാനങ്ങള്‍ в хорошем качестве

Mother Mary Song I Shweta Mohan | Shine Jose | മരിയന്‍ ഗാനങ്ങള്‍ 6 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Mother Mary Song I Shweta Mohan | Shine Jose | മരിയന്‍ ഗാനങ്ങള്‍

Song MARIYAME.. MARIYAME.. Singer SHWETA MOHAN Lyrics & Creative Direction SHINE JOSE Music GICHU JOY Producer GREATIN BABY Mixing & Mastering SHIJU EDIYATHERIL Co - Producer NOBLE MANI , JOMON JOSE Sound Engineers LIJESH KUMAR , NIKHIL KAKOOCHAN Recording Studios VOICE VISION CHENNAI , FREDDY'S ERNAKULAM Tabla SHAN ATONY Violin ALBIN JOSE , DINU ZACHRIAH JOY , BIPIN JOY , GITTU JOY Camera AKHIL V.S, PRAVEEN PAVI Editing & Graphics SHINE JOSE LYRICS : മറിയമേ മറിയമേ, ദയയുള്ള ഹൃദയമേ തൃപ്പാദം അരികിലായി അണയുന്നു ഞാൻ തിരുമുൻപിൽ എന്നെ ചേർത്ത് നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാർത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തിടണേ വിശ്വയ്ക് നാഥനെ മന്നിലായേകുവാൻ സ്വർഗ്ഗം തിരഞ്ഞൊരാ 'അമ്മ നീയേ വിശ്വസ്ഥയായി തൻ പുത്രനെ കാത്തപ്പോൽ എന്നെയും കൈകളിൽ താങ്ങിടന്നേ പൊന്നുണ്ണി പോലെന്നെ കാത്തിടണേ മറിയമേ മറിയമേ, ദയയുള്ള ഹൃദയമേ തൃപ്പാദം അരികിലായി അണയുന്നു ഞാൻ തിരുമുൻപിൽ എന്നെ ചേർത്ത് നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാർത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തിടണേ സത്യത്തിനായ് തൻ പുത്രൻ മരിച്ചനാൾ ദുഃഖത്തിൽ നീറിയൊരമ്മ നീയേ സ്വർഗ്ഗത്തിൻ ചൈതന്യം മന്നിലായ് വാഴുവാൻ മധ്യസ്ഥയായ് നീ നിന്നീടണേ നിൻ മക്കൾക്കായ് നിത്യവും പ്രാർത്ഥിക്കണേ മറിയമേ മറിയമേ, ദയയുള്ള ഹൃദയമേ തൃപ്പാദം അരികിലായി അണയുന്നു ഞാൻ തിരുമുൻപിൽ എന്നെ ചേർത്ത് നല്ലമ്മേ പ്രിയ താത സുതനോടായ് പ്രാർത്ഥിക്കണേ പ്രിയമോടെ എന്നെ നീ കാത്തിടണേ Thanks for watching don't forget to subscribe and check out other works, Thank you #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാനും_ ലിങ്ക് ഷെയർ ചെയ്യാനും മറക്കരുതേ 🙏🙏 Get More Christian Songs - Subscribe ➜   / arppanamsongs   Facebook :   / arppanamsong   CONTACT [email protected] | [email protected] || ANTI-PIRACY WARNING || COPYRIGHT PROTECTED © Shinejose2018

Comments