Русские видео

Сейчас в тренде

Иностранные видео


Скачать с ютуб സിപിആർ എങ്ങനെ ചെയ്യാം | CPR | First Aid в хорошем качестве

സിപിആർ എങ്ങനെ ചെയ്യാം | CPR | First Aid 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



സിപിആർ എങ്ങനെ ചെയ്യാം | CPR | First Aid

പ്രിയപ്പെട്ടവരോ ബന്ധുക്കളോ അപരിചിതരോ ആയ ആര്‍ക്കെങ്കിലും ഹൃദയാഘാതമുണ്ടാവുന്നത് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ടോ? അടുത്തുണ്ടായിട്ടും നിസ്സഹായരായി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? ഹൃദയാഘാതം സംഭവിക്കുന്ന പലര്‍ക്കും ഒരു പക്ഷെ ജീവന്‍ നഷ്ടപ്പെടുന്നത് കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ ലഭിക്കാത്തതുകൊണ്ടായിരിക്കും. എന്നാല്‍ സിപിആര്‍ എന്ന ബേസിക് ലൈഫ് സേവിങ് സപ്പോര്‍ട്ടിനെക്കുറിച്ചറിഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെടാനും ഒരു ജീവന്‍ രക്ഷിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. Click Here to free Subscribe : https://goo.gl/Deq8SE *Stay Connected with Us* Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Google Plus- https://plus.google.com/u/0/+mathrubhumi #Mathrubhumi

Comments