Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ദേവദേവൻ യേശുദേവൻ എൻ പ്രണാമം ......Deva Devan Yesu devan en pranamam - в хорошем качестве

ദേവദേവൻ യേശുദേവൻ എൻ പ്രണാമം ......Deva Devan Yesu devan en pranamam - 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ദേവദേവൻ യേശുദേവൻ എൻ പ്രണാമം ......Deva Devan Yesu devan en pranamam -

രചന & സംഗീത സംവിധാനം : സാഗ സുരേഷ് ആലാപനം : റെക്സ് ജോസ് നിർമ്മാണം : ബാബു മാത്യൂ ഛായാചിത്രം നിർവഹണം : ദിലീപ് കുമാർ ഇളയമ്മത് ഈ ക്രിസ്തീയ ഭക്തിഗാനം എല്ലാ ഭക്തജനങ്ങൾക്കും എല്ലാ സംഗീത ആസ്വാദകർക്കും ആയി സമർപ്പിക്കുന്നു. ദൈവ സങ്കല്പം മതങ്ങളുടെ ചങ്ങലകൾക്ക് അപ്പുറമുള്ള അനുഭൂതിയാണ് . ഈ ഗാനത്തിൻറെ വരികൾ എഴുതുവാനും സംഗീതം നൽകുവാനും എന്നെ പ്രാപ്തനാക്കിയ ജഗദീശ്വരനോട് ഈ അവസരത്തിൽ നന്ദി അർപ്പിക്കുന്നു. കൊറോണ എന്ന മഹാമാരി താണ്ഡവമാടികൊണ്ടിരിക്കുന്ന ഈ കാലത്ത് പരിധികളുടെ പരിമിതികളിൽ നിന്നു കൊണ്ട് മൊബൈൽ ഫോണിലാണു ഈ ഗാനം ചിത്രീകരിച്ചത് . ഈ അവസരത്തിൽ എന്നോടൊപ്പം കൂടെ നിന്ന എൻറെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു : സാഗാ മ്യൂസിക് ഗാനം : ദേവദേവൻ യേശുദേവൻ എൻ പ്രണാമം ......   / saagasmusic   m.me/SaaGasMusic    / @saagamusic   A SaaGa Music Production : Thank God! I dedicate this Christian devotional Song for all devotees and music lovers. My special thanks to each and everyone who helped to publish this, especially during the pandemic time. SaaGa Music Song :Deva Devan yesudevan en pranamam.... Lyrics & Music - Saaga Suresh Singer: Rex Jose Produced by: Babu Mathew Editing: Dileep Kumar Elayammathu Copyrights Reserved: SaaGa Music

Comments