У нас вы можете посмотреть бесплатно Mud & Bamboo House of a Farmer, Attappadi, Kerala | മണ്ണ് വീട് | Jayan Cherian Part 1 или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Read below for English translation മണ്ണും മുളയും ഉപയോഗിച്ച് സിമന്റ് ഇല്ലാതെ ഒരു പ്രകൃതിദത്ത വീട് നിർമ്മാണം തുടങ്ങിയിട്ട് കർഷകനായ ജയനും കുടുംബത്തിനും നാല് വര്ഷം പിന്നിടുന്നു. തുടക്കം മുതലേ കുടുംബസമേതം ഈ നിർമാണ രീതികളെ പറ്റി പഠിക്കാനും നിർമ്മാണ ജോലികളിൽ ഏർപ്പെടാനും ഇവർ തയ്യാറായിരുന്നു. 2017 ഇൽ തണൽ രണ്ട് ദിവസ ക്യാമ്പിൽ പങ്കെടുക്കുകയും അതെ തുടർന്ന് ബിജു ഭാസ്കർ ഈ വീട് ഡിസൈൻ ചെയ്യുകയും ചെയ്‌തു. ജയനും ജൈനിയും കുട്ടികൾക്കും ഒപ്പം അട്ടപ്പാടിയിലെ മേസ്തിരിമാരും മുളയിൽ ജോലിചെയ്ത് പരിചയം ഉള്ള ആദിവാസികളും ജാർഖണ്ഡിൽ നിന്നുള്ള അതിഥി തൊഴിലാളികളും ചേർന്നാണ് ഈ വീടിനുവേണ്ടി പണി ചെയ്‌തത്. ജോലിക്കാരുടെ മുൻ വർഷങ്ങളിൽ മണ്ണ് മുള ഉപയോഗിച്ച് ചെറിയ വീടുകൾ ഗ്രാമങ്ങളിൽ നിർമ്മിച്ചുള്ള അനുഭവങ്ങൾ ഒരു മുതൽക്കൂട്ടായി. ഓരോ വർഷവും വിളവെടുത്തും തേങ്ങായും അടക്യായും നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഭൂരിഭാഗം ജോലിയും തീർക്കാൻ സാധിച്ചത്. ഉൾപ്രദേശം ആയതിനാൽ പ്രതികൂല കാലാവസ്ഥ കൊണ്ടും പല തവണ ജോലി നിർന്നിരുന്നു. ഈ അഭിമുഖത്തിലൂടെ ഇവരുടെ വീടുപണിയുടെ വിശേഷങ്ങൾ അറിയാം. ഈ വീഡിയോ മണ്ണ് വീട് നിർമിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഒരു വഴികാട്ടി ആകട്ടെ. വിസ്തീർണ്ണം - 1020 ചതുരടി മുറികൾ - രണ്ട് കിടപ്പറ, സ്വീകരണമുറി, അടുക്കള, വായനസ്ഥലം, കുളിമുറി, ബാൽക്കണി, വരാന്ത. വീട് രൂപകൽപന: ആർക്കിടെക്ട് ബിജു ഭാസ്കർ ഉപയോഗിച്ച രീതികൾ: കല്ല് പണി മണ്ണും ചുണ്ണാബും ചാന്ത് ഉപയോഗിച്ച്, മണ്ണ് ഭിത്തി (കോബ്), മുള ഉള്ളിൽ ഉള്ള മണ്ണ് ഭിത്തി (വാട്ടിൽ ആൻഡ് കോബ്), മുള, ചൂരൽ അല്ലെങ്കിൽ ശാഖകൾ ഉപയോഗിച്ച് പിന്നീ അതിൽ മണ്ണ് തേച്ചുള്ള ഭിത്തി, പൈതൽ ഭിത്തി, മണ്ണ്, ചുണ്ണാമ്പ് ഉപയോഗിച്ച് ഭിത്തി തേക്കുക (പ്ലാസ്റ്ററിങ്), തറയോട് ഉപയോഗിച്ച് ഫ്ലോറിങ്. ചെലവ് : എട്ട് ലക്ഷം In the journey of building a natural home, Jayan, a natural farmer from Attappadi, Kerala, has spent four years. He and his family were part of the building process from the very start. He and his son have travelled to Thannal in 2017 to learn about mud buildings. Founder of Thannal, Natural Building architect Biju Bhaskar designed the house for the family. They started building the home with the help of local masons, tribal bamboo artisans and migrant workers who already have experienced building with mud and bamboo. They built the home with the minimum money they got from the farms, over the four years. Often the work had to stop due to heavy rains or due to money crunch, as the money came from selling coconuts from the farm. Mostly through this interview, Jayan and his family share their experience about building a natural home. The video is in Malayalam. We hope to inspire and share confidence with many families in Kerala who want to build natural homes in future. Project details – Area: 1020 sq. ft. Spaces: 2 bedrooms, living room, kitchen, toilet, study, balcony, verandah. Designed by: Biju Bhaskar Techniques used: Stone masonry with Mud and Lime Mortar, Cob, Wattle and Cob, Wattle and daub, Split bamboo for first floor, intermediate walls, mud and lime plastering, terracotta tile flooring. Cost till now – around 8.0 lakhs #naturalbuilding #lowcost #ecofriendly #mudhouse #kerala #bamboo #architecture #ownerbuilder Our Whatsapp channel & Phone number for Thannal Natural building videos, article, workshop updates, books, visiting us, online class, information of other Pure Natural builders etc using this link - https://rebrand.ly/whatsapp-dccdd Support us for making web series & book: http://bit.ly/2GdSHkg Our books : https://bit.ly/3fTn3IU Peep us on Instagram: https://bit.ly/2UQbytp Follow us on Facebook: https://bit.ly/2y1vhNz Do a natural building for yourself : https://bit.ly/2Z5PwW1 Study with us (Workshops) : https://bit.ly/2T8eD6Z Visit us : https://bit.ly/36480rt Apprenticeship/ Internship with us : https://bit.ly/2LvolvR Volunteering with us : https://bit.ly/2WXhTDb For Vacancies : http://thannal.com/vacancies/