Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ആത്മാവേ പരിശുദ്ധാത്മാവേ | Sr. Julie Therese CSN в хорошем качестве

ആത്മാവേ പരിശുദ്ധാത്മാവേ | Sr. Julie Therese CSN 11 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ആത്മാവേ പരിശുദ്ധാത്മാവേ | Sr. Julie Therese CSN

TONE OF CHRIST MEDIA Fr.Xavier Kunnumpuram mcbs #christianmusic #religion #christiansongs #toneofchristmedia #srJulietherese # CSN #mcbs #christiansongsmalayalam #rithurocks Song link :    • ആത്മാവേ പരിശുദ്ധാത്മാവേ | Sr. Julie T...   KARAOKE WITH CHORUS Link :    • Athmave Parishudhaathmaave | Karaoke ...   KARAOKE WITHOUT CHORUS Link :    • Athmave Parishudhaathmaave KARAOKE   Song | Athmave Parishudhathmave... Type | Christian Devotional Lyrics & Music | Fr.Xavier Kunnumpuram mcbs Singing | Sr. Julie Therese CSN Programming & Mastering | Leo Sunny Mutholapuram Voice Recording | Sherry, Geetham Studio, EKM Edits | Fr.Xavier Kunnumpuram mcbs Produced & Published by TONE OF CHRIST MEDIA KARAOKE WITH CHORUS Link :    • Athmave Parishudhaathmaave | Karaoke ...   KARAOKE WITHOUT CHORUS Link :    • Athmave Parishudhaathmaave KARAOKE   Lyrics ആത്മാവേ പരിശുദ്ധാത്മാവേ അഗ്നിയായി എന്റെ ഉള്ളിൽ കത്തണമേ ഉൾക്കണ്ണ് തുറന്നെന്റെ കാഴ്ച തെളിക്കണമേ ബുദ്ധിയെ നീ ശുദ്ധി ചെയ്ത് മൂഢത മാറ്റണമേ ദൈവപുത്ര സ്ഥാനത്തേക്ക് എന്നെയു യർത്തണമെ അബ്ബാ എന്ന് വിളിക്കാൻ എന്നെ യോഗ്യമാക്കണമേ ഈ ലോകത്തിൽ ഞാൻ ഒന്നും നേടുന്നതില്ല ഇവിടെനിന്നും ഞാൻ ഒന്നും കൊണ്ടുപോകില്ല കരുതി വയ്ക്കുന്നില്ല ഞാൻ ഇഹത്തിലൊന്നും കൈവെടിയാൻ ഉള്ളതാണ് ഇവിടെയെല്ലാം നിത്യമായ ജീവിതം ദൈവത്തോടൊപ്പം നിത്യരക്ഷക്കായി എന്നും അധ്വാനിച്ചിടാം സ്നേഹ ശക്തിക്ക് ഉറവിടം യേശുനാഥനിൽ ആശ്രയിക്കുന്നെല്ലാറ്റിനും മേലെയായി ഞാൻ സകലത്തെയും കീഴ്പ്പെടുത്തും ശക്തിയാലവൻ ദുർബലമാം ജീവിതത്തെ മഹത്വമാക്കും യേശുവിൽ ഞാൻ എന്നുമെന്നും ആനന്ദിചിടും ആത്മരക്ഷയ്ക്കായെന്നും അധ്വാനിച്ചീടും

Comments