Русские видео

Сейчас в тренде

Иностранные видео


Скачать с ютуб HOPE | സ്തനാർബുദത്തെ അതിജീവിച്ചപ്പോൾ| അമൃത ആശുപത്രി, കൊച്ചി в хорошем качестве

HOPE | സ്തനാർബുദത്തെ അതിജീവിച്ചപ്പോൾ| അമൃത ആശുപത്രി, കൊച്ചി 11 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



HOPE | സ്തനാർബുദത്തെ അതിജീവിച്ചപ്പോൾ| അമൃത ആശുപത്രി, കൊച്ചി

2012-ൽ, നാല്പത്തിയെട്ടാം വയസ്സിൽ അരുണ കൈലാസിന് സ്തനാർബുദം കണ്ടെത്തി. അന്ന് കുസാറ്റ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തിരുന്ന അവർ, " ശുഭാപ്തി ചിന്തയാണ് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള താക്കോൽ." എന്ന ഡോ. വിജയകുമാറിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു. ഈ വെല്ലുവിളി അതിജീവിക്കും എന്ന അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തോടെ അരുണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രോഗ മുക്തയായ അരുണ സ്തനാർബുദ രോഗികളോട് സംസാരിക്കുകയും അവർക്ക് ധൈര്യം നൽകുകയും ചെയ്യാറുണ്ട്. റിട്ടയർമെന്റിന് ശേഷം തന്റെ പ്രിയപ്പെട്ട വളർത്തു നായ്ക്കൾക്കൊപ്പം ജീവിതം ആസ്വദിക്കുന്നു, കൂടാതെ ഒരു ഗ്രൂമിംഗ് സെന്റർ ( വളർത്തുനായ പരിപാലന കേന്ദ്രം) പോലും ആരംഭിച്ചിരിക്കുന്നു. #story #happypatient #patientcare #patienttestimonial #patientstories #patientstory #hearttransplant #transplants #transplanting #transplantlife #organtransplant #AmritaHospitals #EmbraceGoodHealth #AmritaHospitalKochi #AmritaHospitalFaridabad

Comments