У нас вы можете посмотреть бесплатно Vaarthingal Thellalle | Dreams | Suresh Gopi | Meena | Jagadish | Janardhanan - Vidyasagar Hits или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Song : Vaarthinkal Thellalle... Movie : Dreamz [ 2000 ] Director : Shajoon Karyal Lyrics : Gireesh Puthenchery Music : Vidyasagar Singer : KJ Yesudas ആ............... വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ... മാനത്തേ മാന്‍പേടപ്പെണ്ണ് [ വാര്‍ത്തിങ്കള്‍ ] പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് [ 2 ] മിഴിരണ്ടും മൈനകളാണ് ചേക്കേറാന്‍ മുത്തേ നേരമായി ഓ......... ചേക്കേറാന്‍ മുത്തേ നേരമായി [ വാര്‍ത്തിങ്കള്‍ ] മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി വാനത്തേ വാനമ്പാടി പാറിവാ [ മാണിക്യ ] മുത്താരമ്മൂടാന് നീയെന്തേകാത്തു നിന്നില്ലാ മൂവന്തിച്ചെപ്പില് നിന്മോഹം ചാന്തണിഞ്ഞില്ലാ വെയിലാറും വേനല്ക്കൂട്ടില് ചിറകോലും കാറ്റിന് ചില്ലമേല്‍ ഓ........ അരളിപ്പൂകാടിന് മേടയില്‍ [ വാര്‍ത്തിങ്കള്‍ ] കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ മിന്നാരത്താരം മിന്നി കണ്‍കളില്‍ പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ പഞ്ചാരച്ചുണ്ടാല് ഈ പൂവിന് ചെണ്ടില് മുത്തീല്ലാ മുളയോലപ്പീലിത്തോപ്പില് പലര്‍കാല പൂന്തേന്‍ തുള്ളിയില്‍ ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ [ വാര്‍ത്തിങ്കള്‍ ]