Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Yamune Yadukula | Rest House |S.Janaki | P.Jayachandran |Prem Nazir | Sheela |Central Talkies

#YamuneYadukula #RestHouse #SJanaki #PJayachandran #PremNazir #Sheela #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies യദുകുല രതിദേവനെവിടെ Music: എം കെ അർജ്ജുനൻ Lyricist: ശ്രീകുമാരൻ തമ്പി Singer: പി ജയചന്ദ്രൻഎസ് ജാനകി Raaga: കാപി Film/album: റസ്റ്റ്‌ഹൗസ് യമുനേ - യമുനേ - പ്രേമയമുനേ യദുകുല രതിദേവനെവിടെ - എവിടെ യദുകുലരതിദേവനെവിടെ നീലപ്പീലി തിരുമുടിയെവിടെ നീലപ്പീലി തിരുമുടിയെവിടെ നിറകാൽത്തളമേളമെവിടെ യദുകുലരതിദേവനെവിടെ പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ പോരാതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ - രാധേ യദുകുലരതിദേവനിവിടെ പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ ചെല്ലമണിത്തെന്നൽ ചിരിച്ചു - കളിയാക്കി ചിരിച്ചു നീ തൂകുമനുരാഗ നവരംഗഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ നീന്താതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ - രാധേ യദുകുല രതിദേവനിവിടെ Welcome to CENTRAL TALKIES YouTube Channel CENTRAL TALKIES is the leading player in the Indian Music industry OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101 #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏 പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Comments