Русские видео

Сейчас в тренде

Иностранные видео


Скачать с ютуб GST ഏതൊക്കെ ഇൻപുട്ട് ക്ലെയിം ചെയ്യാം (ചാർട്ട് കാണുക ) മറക്കരുത് ELIGIBLE INPUT CLAIMIMG (ITC) в хорошем качестве

GST ഏതൊക്കെ ഇൻപുട്ട് ക്ലെയിം ചെയ്യാം (ചാർട്ട് കാണുക ) മറക്കരുത് ELIGIBLE INPUT CLAIMIMG (ITC) 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



GST ഏതൊക്കെ ഇൻപുട്ട് ക്ലെയിം ചെയ്യാം (ചാർട്ട് കാണുക ) മറക്കരുത് ELIGIBLE INPUT CLAIMIMG (ITC)

GST MALAYALAM # INCOME TAX # INPUT TAX CREDIT # ITC CLAIMING CHART # SEC.16 CGST ACT #PRACTICAL GST ACCOUNTING# SAMRT FINANCE MANAGER # GST AUDIT # GST ANNUAL RETURN# GSTR-9 # ITC is the backbone of GST and a major matter of concern for the registered persons. So you want to know what is eligible input and what is ineligible input.So , i am here tried , to make a chart of ELIGIBLE INPUT TAX CREDIT. ഇൻപുട്ട് ക്ലെയിം ചെയ്യാമോ എന്ന് അറിയുന്നതിനുള്ള ഒരു ചാർട്ട് ആണിത് .സാധാരണ ബിസിനെസ്സിൽ വരാവുന്ന ഏകദേശം എല്ലാ എക്സ്പെൻസ്‌ ഹെഡുകളും , ഇവിടെ എടുത്തിട്ടുണ്ട് .എല്ലാ അക്കൗണ്ടന്റുമാർക്കും ഏറ്റവും ടെൻഷൻ ഏറിയ ജോലിയാണ് , ഏതൊക്കെ ചിലവിന്റ്റെ ഇൻപുട്ട് ക്ലെയിം ചെയ്യാം ,ഏതൊക്കെ ചെയ്യാൻ പാടില്ല എന്നുള്ളത് .ഈ ചാർട്ട് അവർക്ക് സഹായ കരമാകും എന്ന് വിശ്വസിക്കുന്നു . (Disclaimer) ബാധ്യത നിരാകരണം : പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക.

Comments