Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II в хорошем качестве

Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II

#worship24x7, #Krupavenamappa, #MathewTJohn, #PsBinuJoseChacko Original Song By: Ps.Binu Jose Chacko എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ് തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ കണ്ണുകളാലേ കൃപയുടെ ഉറവിടമേ... കൃപയുടെ ഉടയവനേ.. കൃപ വേണം അപ്പാ  കൃപ വേണം അപ്പാ  കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം  നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2) ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം മനോഹരം മനോഹരം തന്നെ (2) അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു  ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2) ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ --------------------------------- Ee thottathil parishudhanundu nichayamayum Than kalocha njan kelkunnunden kaathukalilai Than saurabhyam parakunnundee andhareekshathil Thiru saundharyam njan dharsikunnen kannukalale – aathma Krupayude uravidame krupayude udayavane Krupa venam appa krupa venam appa Krupa venam appa makkalkku Randu peren naamathil koodunnidathellam en sannidhyam varum ennavan chonnathallyo ha! Sandhosham nirayunnunden andharangathil thiru sannidhyam manoharam manoharam thanne Andhakaram maarunnu velicham veesunnu dhushta nukam pushtiyal thakarnnu pokunnu krupa krupa krupa ennarthu chollame parvathangal kaalkeezhe samabhumi aakunnu Dheena sworam maarunnu nava ganam kelkunnu nin jenam thannil aanandhichu nrutham cheyunnu ha! Sandhosham nirayunnunden andharangathil thiru sannidhyam manoharam manoharam thanne

Comments