Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ശ്യാമസുന്ദര പുഷ്പമേ | അലോഷിയുടെ മാസ്മരിക ശബ്ദം | ALOSHI 2024 в хорошем качестве

ശ്യാമസുന്ദര പുഷ്പമേ | അലോഷിയുടെ മാസ്മരിക ശബ്ദം | ALOSHI 2024 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ശ്യാമസുന്ദര പുഷ്പമേ | അലോഷിയുടെ മാസ്മരിക ശബ്ദം | ALOSHI 2024

ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..) വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ (2) വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ (ശ്യാമ..) എന്റെ സൂര്യൻ എരിഞ്ഞടങ്ങി ഈ സന്ധ്യ തൻ സ്വർണ്ണ മേടയിൽ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)

Comments