Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria в хорошем качестве

ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria

For the KARAOKE of this song please click on    • ഒരു നോട്ടം മതിയെന്റെയമ്മേ ...Oru Nott...   ഒരു നോട്ടം മതിയെന്റെ അമ്മേ... Oru Nottam Mathiyente Amme... Libin Scaria Fr.Xavier Kunnumpuram mcbs TONE OF CHRIST MEDIA Song : Oru Nottam Mathiyente Amme. Type : Marian Devotional Song Lyrics : Fr.Xavier Kunnumpuram mcbs Music : Edwin Karikkampallil Singer : Lybin Scaria Orchestration and Mixing : Anish Raju Voice Recording : Tom, Pala Communications Visual Editing : Anil Tharian Produced and Published TONE OF CHRIST MEDIA For the KARAOKE of this song please click on    • ഒരു നോട്ടം മതിയെന്റെയമ്മേ ...Oru Nott...   Lyrics: ഒരു നോട്ടം മതിയെന്റെയമ്മേ അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ ആ കാരുണ്യവും നിറ വാത്സല്യവും സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ എന്റെ ആത്മാവിന്നഴകേകുമമ്മേ എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ... പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ മക്കളീഭൂമിയിൽ അലഞ്ഞിടുന്നു. തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ തിരുസുതനോടെന്നും പ്രാർത്ഥിക്കണേ... അലസതയാലെന്നാത്മീയ നിഷ്ഠകൾ അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ...

Comments