У нас вы можете посмотреть бесплатно "മാനിമ്പപൂമുത്ത് "SUPEPEHIT MADH SONG|HAFIZSALMANPINANGODE|RASHIDCALICUT или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Vocal:Hafiz salman pinangode Lyrics:Rashid calicut Producers:muhammed kutty Jamaludheen Studio:jaz Mixing:Asker jaz Camer -Editing:Asjal Olavattur Dop-cut :lukman manoor Desing:Hafiz salman adrissery Special thanks: All tharbiya Lyrics മാനിമ്പപ്പൂമുത്ത് പേരിമ്പത്തേൻ സത്ത്.. ശംസുൽ ബഷീറായ തിരു നബിയെ... ദൂരെ..മദീനത്ത് സിദ്ധീഖോരോടൊത്ത് അന്തിമയങ്ങുന്ന ബദ്റൊളിയെ... ആദിനിലാമലരായവരെ.. ആകെയിബാദിന് നായകരെ.. നബിയോരെ... തണിനൂറേ.. ആറ്റൽ റസൂലോരെ.. മഹബൂബെ... മഅഷൂഖേ.. മന്നാന്റെ സയ്യിദരെ.... ഇശ്കിന്റെ ..രാപ്പാടി.. ഇഷ്ടത്തിൻ പൂമൂടി.. ഇഷലിന്റെ പാലാഴി നിറഞ്ഞു പാടി.. ഖാതിം റസൂലുല്ലാഹ്.. കാമിൽ ഹബീബുല്ലാ കനവിൽ വിരുന്നെത്താൻ കരഞ്ഞു തേടി... പാതിരകൾ പകലായ് മാറീ.. പാടിയഗീതമതും പേറി.. കനവിന്റെ മഴവില്ലിൽ ഹുബ്ബിന്റെ നിറമേകി.. കനിവിന്റെ സുൽത്താനെ.. വരവേറ്റു രാപ്പാടി... (----) റബ്ബിന്റെ കോടതി നാളെ.. വിധിയെന്നിൽ പറയുമ്പോൾ.. ഹൗളിന്റെ നായകരല്ലേ.. തുണ നൽകാനെത്തില്ലേ... അതികഠിനം മഹ്ശറയിൽ തണലായിത്തഴുകാമോ തിരു സവിതം... ഞാൻപാടും വരിയൊന്ന് കേൾക്കാമോ. ഖൽബാശത്തോട്ടത്തിൽ മദ്ഹെഴുതും പാവം ഞാൻ.. ആ വിരലിൻ തുമ്പത്തെ ദാഹം ജലം നൽകില്ലേ..